തനിക്ക് അങ്ങനൊരു അവസരം കിട്ടിയാൽ ദുൽഖറിനെ നാല് ചീത്ത എങ്കിലും പറഞ്ഞിരിക്കും, ഷൈൻ ടോം ചാക്കോ 

എന്തും വെട്ടിത്തുറന്നു പറയുന്ന പ്രകൃതക്കാരൻ ആണ് നടൻ ഷൈൻ ടോം ചാക്കോ,ഇപ്പോൾ തനിക്ക് മറ്റേതെങ്കിലും നടന്മാരാകാൻ  അവസരം കിട്ടിയാൽ ഏതു നടനാകാനാണിഷ്ടമെന്ന് തുറന്നു പറയുകയാണ് ഒരു അഭിമുഖ്ത്തിൽ ,  മലയാള സിനിമയിൽ ഒരുപാടു നടന്മാർ…

എന്തും വെട്ടിത്തുറന്നു പറയുന്ന പ്രകൃതക്കാരൻ ആണ് നടൻ ഷൈൻ ടോം ചാക്കോ,ഇപ്പോൾ തനിക്ക് മറ്റേതെങ്കിലും നടന്മാരാകാൻ  അവസരം കിട്ടിയാൽ ഏതു നടനാകാനാണിഷ്ടമെന്ന് തുറന്നു പറയുകയാണ് ഒരു അഭിമുഖ്ത്തിൽ ,  മലയാള സിനിമയിൽ ഒരുപാടു നടന്മാർ ഉണ്ട് അതിൽ ഒരു നടന്റെ അവസരം കിട്ടിയാൽ താങ്കൾ ഏത് നടന്റെ അവസരമായിരിക്കും ഉപയോഗിക്കുന്നത്, എന്ന അവതാരകൻ ചോദിച്ചപ്പോൾ ഷൈൻ പറയുന്നത് മാറ്റരേയും അല്ല നമ്മളുടെ മമ്മൂക്കയുടെ അവസരമായിരിക്കും ഇഷ്ടമെന്ന്.

 

മമ്മൂട്ടി ആകാൻ ഒരു  അവസരം കിട്ടുകയാണെങ്കിൽ ദുൽഖറിനെ നാല് ചീത്ത എങ്കിലും പറയാം, അതുപോലെ മലയാളത്തിൽ പോയി നല്ല പടങ്ങൾ ചെയ്യാൻ പറയുമെന്നും കൂടാതെ കൂടെ അഭിനയിപ്പിക്കാൻ ഷൈനിനെ വിളിപ്പിക്കാനും പറയുമെന്നും ഷൈൻ പറയുന്നു, അതുപോലെ നമ്മളുടെ പ്രേക്ഷകർ കാത്തിരിക്കുന്ന ഒരു കാര്യമാണ് മമ്മൂക്കക്കൊപ്പം ദുൽഖർ അഭിനയിക്കുന്നത്, അങ്ങനൊരു അവസരം ഉണ്ടായാൽ അവർ ഒന്നിച്ചു അഭിനയിക്കും എന്നും ഷൈൻ പറയുന്നു

അതിന് നമ്മൾ ഇനിയും കാത്തിരിക്കണം, അങ്ങനൊരു അവസരം ഉണ്ടാകട്ടെ, അതുപോലെ ഒരു കഥയും. അല്ലാതെ അവരെ ഒന്നിച്ചു കാണണമെങ്കിൽ അവരുടെ ഫോട്ടോസ് നോക്കേണ്ടി വരും, അതെ സമയം തനിക്ക് ദുൽഖറിന്റെ അവസരം വരുകയാണെങ്കിൽ താൻ രാത്രിയിൽ കാറോ, ബൈക്കോ ഓടിച്ചു ആസ്വദിക്കും അല്ലെങ്കിൽ നല്ല കാര്യങ്ങൾ ചെയ്യ്തു വീട്ടിലിരിക്കും ഷൈൻ പറയുന്നു, സില്ലിമോങ്കോസിന് നൽകിയ അഭിമുഖ്ത്തിലാണ് ഈ കാര്യം വെളിപ്പെടുത്തിയത്.

 

Leave a Reply