കേരളത്തിലെ നടന്മാരെ കുറിച്ച് ശിവകാർത്തികേയൻ പറയുന്നതിങ്ങനെ

തമിഴിൽ നിരവധി ആരധകരുള്ള നടൻ ആണ് ശിവ കാർത്തികേയൻ, ഇപ്പോൾ താരം കേരളത്തിലെ നടന്മാരെ കുറിച്ചും, കേരളത്തെ  കുറിച്ചും പറഞ്ഞ വാചകങ്ങൾ ആണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധേയം ആകുന്നത്, മാ വീരൻ എന്ന ചിത്രത്തിന്റെ പ്രൊമോഷൻ വേദിയിലാണ് താരം ഈ കാര്യം വെളിപ്പെടുത്തുന്നത്, കേരളത്തിലെ നടന്മാരെ ഒരുപാടു ഇഷ്ട്ടമാണ്. കാരണം അവർ ഒരുപാടു കഴിവുള്ള നടന്മാർ ആണ് അതിൽ ഒരു സംശയവുമില്ല നടൻ പറഞ്ഞു.

ശരിക്കും അവർ അവരുടെ കഥപാത്രം എത്രമാത്രം ഉൾക്കൊണ്ടാണ് ചെയ്യുന്നത് എന്ന് സിനിമ കാണുമ്പൊൾ തന്നെ മനസിലാകും, അതുപോലെ നടൻ പറയുന്നു കേരളത്തെ കുറിച്ചും പറയുന്നുണ്ട്, കേരളം എന്നും തനിക്ക് സ്പെഷ്യൽ ആയ നാട് തന്നെയാണ്, ശരിക്കും അവർ അവിടുത്തെ നടന്മാരെ നല്ല രീതിയിൽ അംഗീകരിക്കുന്നുണ്ട്.

എനിക്ക് ഒരുപാടു ഇഷ്ട്ടമാണ് കേളത്തിലെ ഭക്ഷണം, ഓരോ തവണയും താൻ കേരളത്തിൽ എത്തുമ്പോൾ ഒരുപാടു സന്തോഷമാണ് തോന്നാറുള്ളത്, അവിടുത്തെ കാഴ്‌ചകളും അതിമനോഹരമാണ്, ഞാൻ സിനിമയുടെ പ്രൊമോഷൻ ഭാഗമായി കേരളത്തിൽ എത്തിയാൽ അവർ തരുന്ന സ്നേഹം അത് പറഞ്ഞറിയിക്കാൻ കഴിയില്ല, നല്ല സിനിമകളെ മലയാളി പ്രേക്ഷകർ ഏറ്റെടുക്കുക തന്നെ ചെയ്യാറുണ്ട് അങ്ങനൊരു സിനിമ ആണ് മാ വീരൻ, നിങ്ങളുടെ സപ്പോർട്ടും എന്റെ ഈ സിനിമക്കും വേണം ശിവകാർത്തികേയൻ പറയുന്നു,

B4blaze News Desk

Recent Posts

രണ്ടാമത് വിവാഹം കഴിച്ചതോടെ കിടക്കപ്പൊറുതി ഇല്ലാത്ത അവസ്ഥയാണ്, ധർമജൻ

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…

29 mins ago

ബിഗ്ഗ്‌ബോസ് ടൈറ്റിൽ വിന്നറാകാൻ ജിന്റോ അർഹനായിരുന്നോ, മറുപടിയുമായി അനൂപ്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…

36 mins ago

വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്‌ബോസിന്‌ ശേഷമുള്ള ആദ്യ വീഡിയോ…

54 mins ago

സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം

ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍…

1 hour ago

ആ വാഹനാപകടം താൻ മുൻകൂട്ടി അറിഞ്ഞിരുന്നു, ഇടവേള ബാബു

നടൻ ആയില്ലെങ്കിലും താരസംഘടന പ്രവർത്തകനായി ശ്രദ്ധിക്കപ്പെട്ടയാൾ ആണ് ഇടവേളബാബക് . ജീവിതത്തില്‍ നിമിത്തങ്ങളില്‍ വിശ്വസിക്കുന്നയാളാണ് താനെന്നു ഇടവേള ബാബു തുറന്നു…

1 hour ago

സൂപ്പർസ്റ്റാർ എന്ന വിശേഷണം ചിലര്‍ക്ക് ജനം മനസ്സറിഞ്ഞ് കൊടുത്ത വിശേഷണം അല്ല, മംമ്ത മോഹന്‍ദാസ്

പി ആർ വർക്കേഴ്സിനെ ഉപയോഗിച്ച് സ്വന്തം പേരിനൊപ്പം സൂപ്പർ സ്റ്റാർ എന്നു ചേർക്കുന്നവർ മലയാള സിനിമയിലുണ്ടെന്ന് പറയുകയാണ് നടി മംമ്ത…

1 hour ago