കേരളത്തിലെ നടന്മാരെ കുറിച്ച് ശിവകാർത്തികേയൻ പറയുന്നതിങ്ങനെ 

തമിഴിൽ നിരവധി ആരധകരുള്ള നടൻ ആണ് ശിവ കാർത്തികേയൻ, ഇപ്പോൾ താരം കേരളത്തിലെ നടന്മാരെ കുറിച്ചും, കേരളത്തെ  കുറിച്ചും പറഞ്ഞ വാചകങ്ങൾ ആണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധേയം ആകുന്നത്, മാ വീരൻ എന്ന ചിത്രത്തിന്റെ…

തമിഴിൽ നിരവധി ആരധകരുള്ള നടൻ ആണ് ശിവ കാർത്തികേയൻ, ഇപ്പോൾ താരം കേരളത്തിലെ നടന്മാരെ കുറിച്ചും, കേരളത്തെ  കുറിച്ചും പറഞ്ഞ വാചകങ്ങൾ ആണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധേയം ആകുന്നത്, മാ വീരൻ എന്ന ചിത്രത്തിന്റെ പ്രൊമോഷൻ വേദിയിലാണ് താരം ഈ കാര്യം വെളിപ്പെടുത്തുന്നത്, കേരളത്തിലെ നടന്മാരെ ഒരുപാടു ഇഷ്ട്ടമാണ്. കാരണം അവർ ഒരുപാടു കഴിവുള്ള നടന്മാർ ആണ് അതിൽ ഒരു സംശയവുമില്ല നടൻ പറഞ്ഞു.

ശരിക്കും അവർ അവരുടെ കഥപാത്രം എത്രമാത്രം ഉൾക്കൊണ്ടാണ് ചെയ്യുന്നത് എന്ന് സിനിമ കാണുമ്പൊൾ തന്നെ മനസിലാകും, അതുപോലെ നടൻ പറയുന്നു കേരളത്തെ കുറിച്ചും പറയുന്നുണ്ട്, കേരളം എന്നും തനിക്ക് സ്പെഷ്യൽ ആയ നാട് തന്നെയാണ്, ശരിക്കും അവർ അവിടുത്തെ നടന്മാരെ നല്ല രീതിയിൽ അംഗീകരിക്കുന്നുണ്ട്.

എനിക്ക് ഒരുപാടു ഇഷ്ട്ടമാണ് കേളത്തിലെ ഭക്ഷണം, ഓരോ തവണയും താൻ കേരളത്തിൽ എത്തുമ്പോൾ ഒരുപാടു സന്തോഷമാണ് തോന്നാറുള്ളത്, അവിടുത്തെ കാഴ്‌ചകളും അതിമനോഹരമാണ്, ഞാൻ സിനിമയുടെ പ്രൊമോഷൻ ഭാഗമായി കേരളത്തിൽ എത്തിയാൽ അവർ തരുന്ന സ്നേഹം അത് പറഞ്ഞറിയിക്കാൻ കഴിയില്ല, നല്ല സിനിമകളെ മലയാളി പ്രേക്ഷകർ ഏറ്റെടുക്കുക തന്നെ ചെയ്യാറുണ്ട് അങ്ങനൊരു സിനിമ ആണ് മാ വീരൻ, നിങ്ങളുടെ സപ്പോർട്ടും എന്റെ ഈ സിനിമക്കും വേണം ശിവകാർത്തികേയൻ പറയുന്നു,