മലയാളികൾക്ക് കുറെ നല്ല സിനിമകൾ നൽകിയ നടിയാണ് ശോഭന, അഭിനയത്തിലുപരി നല്ലൊരു നർത്തകി കൂടിയാണ് താരം, മലയാളത്തിലുപരി മറ്റു ഭാഷകളിലും ശോഭന അഭിനയിച്ചിട്ടുണ്ട്, മലയാളികൾക്ക് ഒരിക്കലും മറക്കുവാൻ സാധിക്കാത്ത ഒരു അത്ഭുത നടിയാണ് താരം, എന്നാൽ ഇടക്ക് കുറച്ച് നാൾ താരം സിനിമയിൽ നിന്നും വിട്ടു നിന്നു, ആ സമയം മുഴുവൻ ഡാൻസിൽ ആണ് താരം ശ്രദ്ധ കൊടുത്തത്, എന്നാൽ ദുല്‍ഖര്‍ നായകനായ വരനെ ആവിശ്യമുണ്ട് എന്ന ചിത്രത്തിൽ കൂടി ശോഭന വീണ്ടും വെള്ളിത്തിരയിലേക്ക് എത്തിച്ചേർന്നിരിക്കുകയാണ്.
തേന്മാവിന് കൊമ്ബത്ത് തുടങ്ങി ചില സിനിമകളുടെ പേരെടുത്ത് താരം പരാമര്‍ശിച്ചു. മണിച്ചിത്രത്താഴില്‍ അഭിനിയിക്കുന്നത് മാനസികമായി ഏറെ വെല്ലുവിളി തന്നതായിരുന്നെങ്കില്‍ തേന്മാവിന് കൊമ്ബത്ത് താന്‍ ഏറ്റവുമധികം ആസ്വദിച്ച് ചെയ്ത സിനിമയാണെന്ന് താരം പറഞ്ഞു. മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ഒപ്പമുള്ള അനുഭവങ്ങളും ശോഭന വിഡിയോയില്‍ വെളിപ്പെടുത്തി.
മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…