ദുൽഖറിനും വിനായകനും ഒപ്പം കമ്മട്ടിപ്പാടത്തിൽ കൂടി വെള്ളിത്തിരയിലെത്തിയ നായികയാണ് ഷോൺ ടോമി, ചിത്രത്തിലെ ഷോണിന്റെ അഭിനയം വളരെ മികച്ചതായിരുന്നു, അതുകൊണ്ട് തന്നെ ഈ ഒരൊറ്റ ചിത്രത്തിൽ കൂടി മികച്ച പ്രേക്ഷക സ്വീകാര്യത താരത്തിന് നേടിയെടുക്കുവാൻ സാധിച്ചു, പിന്നീട് സിനിമയിൽ ഒന്നും കണ്ടില്ലെങ്കിലും മിക്കപ്പോഴും ഫോട്ടോഷൂട്ടുമായി താരം എത്താറുണ്ട്, ഇത്തരത്തിൽ ഒരു കിടിലൻ ഫോട്ടോഷൂട്ടുമായി ഷോൺ വീണ്ടും എത്തിയിരിക്കുകയാണ്.
ഇത്തവണ ലോക്ക് ഡൌൺ പ്രമാണിച്ചു വ്യത്യസ്തമായ ഒരു ഫോട്ടോഷൂട്ട് ചിത്രവുമായാണ് ഷോൺ ആരാധകർക്ക് മുന്നിൽ എത്തിയിരുന്നത്. ചിത്രത്തിൽ തണ്ണിമത്തനും ചക്കയുമെല്ലാം പ്രധാന വേഷത്തിൽ യെത്തുന്നുണ്ട്. മികച്ച പ്രതികരണമാണ് താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…