ശക്തി കപൂറിൻറെ മകൾ എന്ന് പേരോടെ എത്തി ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളായി മാറിയ താരമാണ് ശ്രദ്ധ കപൂർ. ബോളിവുഡിന്റെ മാസ്മരിക ലോകത്ത് കുറഞ്ഞകാലം കൊണ്ടു തൻറേതായൊരു സ്ഥാനം കെട്ടിപ്പടുക്കാൻ താരത്തിന് സാധിച്ചു. ബോക്സ് ഓഫീസിൽ തുടർച്ചയായി സിനിമകൾ വിജയം നേടിയതോടെ ശ്രദ്ധയുടെ താരമൂല്യവും കുതിച്ചുയർന്നു.
ഇപ്പോൾ നടിയുടെ സമ്പത്തിനെ കുറിച്ചും ആകെയുള്ള ആസ്തിയെക്കുറിച്ചും ചില റിപ്പോർട്ടുകളാണ് ബോളിവുഡ് ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. വീടും കാറുകളുമടക്കം നൂറ് കോടിക്കു മുകളിലുള്ള ശ്രദ്ധയുടെ സ്വത്തുക്കളെ പറ്റിയാണ് സോഷ്യൽ മീഡിയയിലൂടെ കണക്കുകൾ പ്രചരിക്കുകയാണ്. റിപ്പോർട്ടുകൾ പ്രകാരം ഇപ്പോൾ ശ്രദ്ധ കപൂറിൻറെ ആസ്തി 123 കോടി രൂപയാണ്. ഓരോ സിനിമയിലൂടെയും മൂന്നു മുതൽ അഞ്ച് കോടി വരെ സമ്പാദിക്കുന്നുണ്ട് എന്നാണ് കണക്കുകൾ.
2013ൽ പുറത്തിറങ്ങിയ ആഷിഖി 2 എന്ന ചിത്രത്തിലെ തകർപ്പൻ പ്രകടനത്തിന് ശേഷം ശ്രദ്ധയ്ക്ക് തിരിഞ്ഞി നോക്കേണ്ടി വന്നില്ല. വിജയങ്ങൾ തുടർക്കഥയായതോടെ സൂപ്പർതാരങ്ങളുടെ ഭാഗ്യ നായികയായും ശ്രദ്ധ മാറി.
ഭാഷയുടേയും ദേശത്തിന്റേയും അതിര് വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…
എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…
തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര് വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്ഹാസന് എന്നിങ്ങനെ പ്രമുഖരായ…
മലയാളത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറിയെങ്കിലും മലയാളത്തിൽ കുറച്ച് സിനിമകളിൽ മാത്രമേ നടി നയൻതാര അഭിനയിച്ചിട്ടുമുള്ളൂ. നയൻതാരയും നിവിൻ പോളിയും ആദ്യമായി മലയാളത്തിൽ…
ബാലയ്യ എന്ന വിളിപ്പേരുള്ള നടൻ നന്ദമൂരി ബാലകൃഷ്ണ വിവാദങ്ങളിലെ നിറസാന്നിധ്യമാണ്. ഗുരുതരമായ ആരോപണങ്ങൾ ബാലയ്യയ്ക്കെതിരെ ഉണ്ടാവാറുണ്ട്. മികകപ്പോഴും സഹപ്രവർത്തകർക്കും ജീവനക്കാർക്കുമൊക്കെ…
െന്നിന്ത്യൻ സിനിമാലോകത്ത് ഡാൻസ് കൊറിയോഗ്രഫിയില്‍ വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ള കലാകാരിയാണ് കലാ മാസ്റ്റര്‍. സൂപ്പർഹിറ്റായ നിരവധി ഗാനരംഗങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച…