നിരവധി ആരാധകർ ഉള്ള തെന്നിന്ത്യൻ താരസുന്ദരികൾ ആണ് തമന്ന ഭാട്ടിയയും ശ്രുതി ഹാസനും. നിരവധി ചിത്രങ്ങളിലൂടെ തെന്നിന്ത്യയിൽ തിളങ്ങി നിൽക്കുന്ന ഇവർക്ക് നിരവധി ആരാധകർ ആണ് ഉള്ളത്. ആരാധകർക്കെല്ലാം ഇവരുടെ വിശേഷങ്ങൾ കേൾക്കാൻ പ്രത്യേക താൽപ്പര്യവും ഉണ്ട്. ശ്രുതി ഹാസൻ ബോളിവുഡ് സിനിമയിൽ കൂടിയാണ് അരങ്ങേറ്റം കുറിച്ചത്. എന്നാൽ അതൊരു തെറ്റായ തീരുമാനം ആയിരുന്നുവെന്ന് താരം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പർസ്റ്റാറുകളുടെ കൂടെയും അഭിനയിക്കാൻ ശ്രുതി ഹാസന് ഭാഗം ലഭിച്ചു.
ഇത് പോലെ തന്നെ തിളങ്ങി നിൽക്കുന്ന താരമാണ് തമന്നയും. ബാഹുബലി പോലെയുള്ള ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ഭാഗമാകാനും തമന്നയ്ക്ക് അവസരം ലഭിച്ചു. കുറഞ്ഞ സമയം കൊണ്ട് നിരവധി ചിത്രങ്ങളിൽ ആണ് താരം അഭിനയിച്ചത്. നിരവധി ഭാഷകളിലും താരം ഇതിനോടകം തന്നെ അഭിനയിച്ചു കഴിഞ്ഞു. തമന്നയും ശ്രുതി ഹസ്സനും തമ്മിൽ അടുത്ത സുഹൃത്തുക്കൾ ആണ്. ശ്രുതി ഇപ്പോൾ തമന്നയെ പറ്റി പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ഒരു തമിഴ് അഭിമുഖത്തിൽ വെച്ച് താൻ ഒരു ആൺകുട്ടി ആയിരുന്നെങ്കിൽ ആരെ പ്രണയിച്ചേനെ എന്ന ചോദ്യത്തിന് രസകരമായ മറുപടിയാണ് ശ്രുതി നൽകിയത്. താൻ ഒരു ആൺകുട്ടി ആയിരുന്നെങ്കിൽ ഉറപ്പായും തമന്നയുടെ ഡേറ്റ് ചെയ്തേനെ എന്നും തമന്നയെ വിവാഹം കഴിച്ചേനെ എന്നുമാണ് ശ്രുതി പറഞ്ഞത്. കാരണം എന്താണെന്ന് ചോദിച്ചപ്പോൾ അവൾ വളരെ നല്ല കുട്ടിയാണ്, അത് കൊണ്ട് തന്നെ ഞാൻ അവളെ അങ്ങനെ വെറുതെ വിടാൻ ഉദ്ദേശിക്കുന്നില്ല എന്നാണ് ശ്രുതി പറഞ്ഞ മറുപടി.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…