തമിഴ് സീരിയലിൽ നിറസാനിദ്യമാണ് നടി ശ്രുതി രാജ്, ഇപ്പോൾ താരം താൻ വിവാഹം കഴിക്കാത്തതിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, പ്രായം നാൽപത് കടന്നെങ്കിലും വിവാഹിതയാതകാൻ താൻ ഇപ്പോളും തയ്യാറല്ല, വിവാഹക്കാര്യം ഇപ്പോൾ പ്ലാൻ ചെയ്തട്ടില്ല, മുൻപ് ചെയ്യ്തപ്പോൾ നടന്നതുമില്ല. വിവാഹത്തെക്കുറിച്ച് ചിന്തിക്കാതെ മുന്നോട്ട് പോകുകയാണിപ്പോൾ , വിവാഹക്കാര്യമെല്ലാംഇനിയും വീട്ടുകാർ നോക്കിക്കോളു൦ നടി പറയുന്നു.
ആദ്യം സിനിമയിൽ ആയിരുന്നു നടി പിന്നീടാണ് മിനിസ്ക്രീൻ രംഗത്തേക്ക് എത്തിയത്, ശ്രുതി തമിഴിൽ മാത്രമല്ല മലയാളത്തിലും ചില സിനിമകളിൽ അഭിനയിച്ചിരുന്നു, പ്രിയം, ഉദയപുരം സുൽത്താൻ, തുടങ്ങിയ ചിത്രങ്ങൾ ആയിരുന്നു അത്, ഇലവംകോട് ദേശം എന്ന മലയാള സിനിമയിലൂടെയാണ് ശ്രുതി രാജ് അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്,
നടി ശ്രീലതയാണ് ശ്രുതി രാജിന്റെ ഫോട്ടോ സംവിധായകൻ കെജി ജോർജിന് അയച്ചു കൊടുക്കുന്നത്. മമ്മൂട്ടിയും ഖുശ്ബുവും പ്രധാന വേഷത്തിൽ എത്തുന്ന ഇലവംകോട് ദേശം എന്ന ചിത്രത്തിലേക്ക് കൗമാരക്കാരിയായ ഒരു പെൺകുട്ടിയെ തേടുകയായിരുന്നു കെജി ജോർജ് അപ്പോൾ. ശ്രുതി രാജിന്റെ ഫോട്ടോ കണ്ട കെജി ജോർജ് സിനിമയിലേക്ക് ശ്രുതി രാജിനെ കാസ്റ്റ് ചെയ്യുകയും ചെയ്തു
കണ്ണൂർ: എരഞ്ഞോളിയിലുണ്ടായ സ്ഫോടനത്തിൽ വയോധികൻ മരിച്ചതിന് പിന്നാലെ സിപിഎമ്മിനെതിരേ വെളിപ്പെടുത്തൽ നടത്തിയ എം. സീനയുടെ വീട്ടിൽ പാർട്ടിയുടെ വനിതാ നേതാക്കളുടെ…
സെറ്റിലായാലും പുറത്തായാലും പോസിറ്റിവിറ്റി നിറയ്ക്കുന്ന ആളാണ് സംവിധായകൻ ബേസിൽ ജോസഫ് എന്നാണ് സിനിമ ലോകത്ത് പറയുന്നത്. കുസൃതിയും ചെറിയ തമാശകളുമൊക്കെയായി…
രാത്രിയിൽ മൊബൈലിൽ ഗെയിം കളിക്കുകയായിരുന്ന യുവാവിനെ പേടിപ്പിച്ച് പാമ്പ്. ഫ്രീഫയർ ഗെയിം കളിക്കുകയായിരുന്ന യുവാവ് ശരീരത്തിൽ തണുപ്പ് കയറിയതിനെ തുടർന്ന്…
രാത്രിയിൽ ഉറക്കം കിട്ടാതെ വെറുതെ തിരിഞ്ഞും മറിഞ്ഞും കിടക്കുകയോ ഫോൺ നോക്കിയിരിക്കുകയോ ചെയ്യുന്ന ഒരുപാട് പേർ നമുക്ക് ചുറ്റുമുണ്ട്. ശരീരത്തിൻറെ…
മലപ്പുറം: മലപ്പുറം തിരൂർ വൈലത്തൂരിൽ അടുത്ത വീട്ടിലെ റിമോട്ട് കൺട്രോൾ ഗേറ്റിൽ കുടുങ്ങി മരിച്ച കുട്ടിയുടെ മുത്തശ്ശിയും മരിച്ചു. കുഞ്ഞിന്റെ…
ഫ്ളിപ്പ്കാർട്ടിൽ വിദ്യാർത്ഥികൾക്കായി ബാക്ക് ടു കാമ്പസ് കാംപയിൻ ജൂൺ 21 മുതൽ 27 വരെ. കാംപയിനിൽ, ലാപ്ടോപ്പുകൾ, ടാബ്ലെറ്റുകൾ, ഗെയിമിംഗ്…