തന്റെ വിവാഹകാര്യം ഇപ്പോൾ പ്ലാൻ ചെയ്യുന്നില്ല! മുൻപ് ചെയ്യ്തപ്പോൾ നടന്നതുമില്ല, വിവാഹത്തെ കുറിച്ച് ;ശ്രുതി രാജ് 

തമിഴ് സീരിയലിൽ നിറസാനിദ്യമാണ് നടി ശ്രുതി രാജ്, ഇപ്പോൾ താരം താൻ വിവാഹം കഴിക്കാത്തതിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, പ്രായം നാൽപത് കടന്നെങ്കിലും വിവാഹിതയാതകാൻ താൻ ഇപ്പോളും തയ്യാറല്ല, വിവാഹക്കാര്യം ഇപ്പോൾ പ്ലാൻ ചെയ്തട്ടില്ല, മുൻപ് ചെയ്യ്തപ്പോൾ നടന്നതുമില്ല. വിവാഹത്തെക്കുറിച്ച് ചിന്തിക്കാതെ മുന്നോട്ട് പോകുകയാണിപ്പോൾ , വിവാഹക്കാര്യമെല്ലാംഇനിയും  വീട്ടുകാർ നോക്കിക്കോളു൦ നടി പറയുന്നു.

ആദ്യം സിനിമയിൽ ആയിരുന്നു നടി പിന്നീടാണ് മിനിസ്ക്രീൻ രംഗത്തേക്ക് എത്തിയത്, ശ്രുതി തമിഴിൽ മാത്രമല്ല മലയാളത്തിലും ചില സിനിമകളിൽ അഭിനയിച്ചിരുന്നു, പ്രിയം, ഉദയപുരം സുൽത്താൻ, തുടങ്ങിയ ചിത്രങ്ങൾ ആയിരുന്നു അത്, ഇലവംകോട് ദേശം എന്ന മലയാള സിനിമയിലൂടെയാണ് ശ്രുതി രാജ് അഭിനയ രം​ഗത്തേക്ക് കടന്നു വരുന്നത്,

ന‌ടി ശ്രീലതയാണ് ശ്രുതി രാജിന്റെ  ഫോട്ടോ സംവിധായകൻ കെജി ജോർജിന് അയച്ചു കൊടുക്കുന്നത്. മമ്മൂട്ടിയും ഖുശ്ബുവും പ്രധാന വേഷത്തിൽ എത്തുന്ന ഇലവംകോട് ദേശം എന്ന ചിത്രത്തിലേക്ക്  കൗമാരക്കാരിയായ ഒരു പെൺകുട്ടിയെ തേടുകയായിരുന്നു കെജി ജോർജ് അപ്പോൾ. ശ്രുതി രാജിന്റെ ഫോട്ടോ കണ്ട കെജി ജോർജ് സിനിമയിലേക്ക് ശ്രുതി രാജിനെ കാസ്റ്റ് ചെയ്യുകയും ചെയ്തു