മലയാളി പ്രേഷകരുടെ പ്രിയപ്പെട്ട താരമാണ് ശ്വേത മേനോന്. 1991 ല്‍ പുറത്തിറങ്ങിയ അനശ്വരം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയത്. ഇതോടെ കൂടി തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലും താരം സജീവം ആയി. നിരവധി വ്യത്യസ്ത കഥാപാത്രങ്ങളാണ് താരം ചെയ്തിട്ടുള്ളത്. ഇപ്പോളിതാ തന്റെ അഭിനയ ജീവിതവും ഇതുവരെ ചെയ്യാത്ത വേഷത്തെക്കുറിച്ചും തുറന്നു പറയുകയാണ് താരം. സൈക്കോ ഹൊറര്‍ ത്രില്ലര്‍ ചിത്രമായ ‘പള്ളിമണി’യെ കുറിച്ചാണ് ശ്വേത മേനോന്റെ വാക്കുകൾ. താൻ ഇതുരെ ചെയ്തതിൽ ഏറ്റവും മികച്ച ചിത്രമായിരിക്കും ഇതെന്നും താരം പറയുന്നു.
കെ.വി അനില്‍ കഥയും തിരക്കഥയും സംഭാഷണവും എഴുതി ഒരുക്കുന്ന ചിത്രമാണ് പള്ളിമണി. ചിത്രത്തിന്റെ സംവിധായകൻ അനില്‍ കുമ്ബഴയാണ്. എല്‍.എ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മലയാളി വെക്തികളായ ലക്ഷ്മിയും അരുണ്‍ മേനോനും ആണ് ചിത്രത്തിന്റെ നിർമ്മാണം. ശ്വേത മേനോന് ശ്രദ്ധയ കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ നടി നിത്യാ ദാസും മലയാള സിനിമയിലേക്ക് എത്തുന്നു എന്ന പ്രാക്തയും ഉണ്ട്. കൈലാഷ്, ദിനേശ് പണിക്കര്‍, ഹരികൃഷ്ണന് എന്നിവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ശ്വേത മേനോന്റെതായി അവസാനമായി പുറത്തിറങ്ങിയത് ബാക്ക് കോഫി എന്ന ചിത്രമാണ്. നീണ്ട ഒരിടവേളക്ക് ശേഷമാണ് താരം സിനിമയിൽ സജീവം ആകുന്നത്. എന്നിരുന്നാലും ടെലിവിഷൻ രംഗത്ത് സജീവമായി നിൽക്കുകയാണ് താരം. ഇപ്പോൾ അരം+ അരം= കിന്നരം ഷോയിലെ ഭാഗമാണ്. ഇതിന് പുറമെ മഞ്ഞില്‍ വിരിഞ്ഞ പൂവ് മിനിസ്ക്രീൻ പരമ്പരയിലും താരം എർത്തിയിരുന്നു.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…