ആളുകൾ ഇപ്പോൾ ഗർഭിണി ആകുമ്പോൾ റെക്കോർഡ് വരെ ചെയ്യുന്നു, അന്ന് എന്നെ പറ്റി പറഞ്ഞവർ   അധികവും  ഇന്ന് സോഷ്യൽ മീഡിയിൽ ആക്ടീവാണ്, ശ്വേതാ മേനോൻ

കളിമണ്ണ്, കാമസൂത്രം, രതി നിർവേദം  തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചതിന്റെ പേരിൽ ഒരുപാട് വിമർശനം ലഭിച്ച നടിയാണ് ശ്വേതാ മേനോൻ, കളിമണ്ണിൽ തന്റെ ഗര്ഭകാലം ആയിരുന്നു നടി ചെയ്യ്തിരുന്നത്, അതിൽ നടിയുടെ പ്രസവം  വരെ കാണിച്ചതിന്റെ പേരിൽ ആയിരുന്നു വിമർശനം ലഭിച്ചത്,എന്നാൽ ഇപ്പോൾ നടി ഗർഭ കാല ജീവിതത്തെ കുറിച്ച് തുറന്നു പറയുകയാണ് ഒരു അഭിമുഖത്തിൽ, എന്റെ ഗര്ഭ സമയത്തു ഡോക്ടർ പറഞ്ഞത് ഗർഭം ഒരു രോഗമല്ല എന്നാണ്, കുഞ്ഞിന് വേണ്ടി അധികം ഭക്ഷണം കഴിക്കരുത്

ഈ ഒരു ഗര്ഭകാലം ആസ്വദിക്കൂ എന്നാണ് തന്നോട് ഡോക്ടർ പറഞ്ഞത്, അതുപോലെ കുടുംബവുമായി ഒന്നിച്ചു താമസിക്കരുത് കാരണം ഓവർ കെയറിങ് ആയാലും പ്രശനം ആണെന്നും ഡോക്ടർ പറഞ്ഞു, ഞാൻ എട്ടുമാസം കഴിഞ്ഞപ്പോൾ ബോംബയിൽ വെച്ച് തന്നെ ആയിരുന്നു വർക്ക് ചെയ്യ്തത്, കളിമണ്ണിന്റെ ഷൂട്ടിങ്ങും അതുകൊണ്ടു ബൊമ്ബയിൽ വെച്ചായിരുന്നു,

ഇപ്പോൾ ആളുകൾ ഗർഭിണി ആകുമ്പോൾ സോഷ്യൽ മീഡിയിൽ റെക്കോർഡ് വരെ ചെയ്യുന്നു, അന്ന് താൻ കാണിച്ചത് ആണ് വിഷയ൦ ആയതു, അന്ന് എന്നെ പറഞ്ഞവർ ഇന്ന് സോഷ്യൽ മീഡിയിൽ ആക്റ്റീവാണ് , പിന്നെ അന്ന് തനിക്കു വന്ന വിമർശനങ്ങൾ താൻ മൈൻഡ് ചെയ്യാറില്ല, നടി പറയുന്നു

Suji

Entertainment News Editor

Recent Posts

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

1 hour ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

4 hours ago

എന്തുവാ ജോലി! ഇരുന്ന് എണ്ണിക്കോ, എന്നിട്ട് എന്നെ വിളിച്ചുപറഞ്ഞാൽ മതി; റിപ്പോർട്ടറെ ട്രോളി ഉർവശി

'ഉള്ളൊഴുക്ക്' സിനിമയുടെ  പ്രസ് മീറ്റിനിടെ റിപ്പോര്‍ട്ടറെ ട്രോളി നടി ഉര്‍വശി. ഉർവശിയുടെ  ഫിലിഗ്രാഫിയെ കുറിച്ച് ചോദിച്ചപ്പോഴാണ് രസകരമായ മറുപടി ഉര്‍വശി…

6 hours ago

എന്തുകൊണ്ട് കനി കക്കൂസിന്റെ ബാഗുമായി എത്തിയില്ല! കനികുസൃതിയെ വിമർശിച്ചുകൊണ്ട് ഫിറോസ് ഖാൻ

പായല്‍ കപാഡിയ സംവിധാനം ചെയ്ത 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തോട് അനുബന്ധിച്ച് മലയാളി നടിമാരായ…

8 hours ago

നടൻ സിദ്ദിഖിന്റെ മൂത്തമകൻ റാഷിൻ അന്തരിച്ചു

നടൻ സിദ്ദിഖിന്റെ മൂത്തമകൻ റാഷിൻ  സിദ്ദിഖ്(37 ) അന്തരിച്ചു, വ്യാഴാഴ്ച്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു താരപുത്രന്റെ അന്ത്യം.ഏറെ…

8 hours ago

തുടക്കം മുതൽ തന്നെ ലാലേട്ടന് വീഴ്ച്ച പറ്റിയിട്ടുണ്ട്, ഫിറോസ് ഖാൻ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ അവതാരകന്‍ എന്ന നിലയില്‍ മോഹന്‍ലാലിന് പാളിച്ചകള്‍ പറ്റിയിട്ടുണ്ടെന്ന് മുന്‍ ബിഗ് ബോസ്…

9 hours ago