ആളുകൾ ഇപ്പോൾ ഗർഭിണി ആകുമ്പോൾ റെക്കോർഡ് വരെ ചെയ്യുന്നു, അന്ന് എന്നെ പറ്റി പറഞ്ഞവർ   അധികവും  ഇന്ന് സോഷ്യൽ മീഡിയിൽ ആക്ടീവാണ്, ശ്വേതാ മേനോൻ 

കളിമണ്ണ്, കാമസൂത്രം, രതി നിർവേദം  തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചതിന്റെ പേരിൽ ഒരുപാട് വിമർശനം ലഭിച്ച നടിയാണ് ശ്വേതാ മേനോൻ, കളിമണ്ണിൽ തന്റെ ഗര്ഭകാലം ആയിരുന്നു നടി ചെയ്യ്തിരുന്നത്, അതിൽ നടിയുടെ പ്രസവം  വരെ കാണിച്ചതിന്റെ…

കളിമണ്ണ്, കാമസൂത്രം, രതി നിർവേദം  തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചതിന്റെ പേരിൽ ഒരുപാട് വിമർശനം ലഭിച്ച നടിയാണ് ശ്വേതാ മേനോൻ, കളിമണ്ണിൽ തന്റെ ഗര്ഭകാലം ആയിരുന്നു നടി ചെയ്യ്തിരുന്നത്, അതിൽ നടിയുടെ പ്രസവം  വരെ കാണിച്ചതിന്റെ പേരിൽ ആയിരുന്നു വിമർശനം ലഭിച്ചത്,എന്നാൽ ഇപ്പോൾ നടി ഗർഭ കാല ജീവിതത്തെ കുറിച്ച് തുറന്നു പറയുകയാണ് ഒരു അഭിമുഖത്തിൽ, എന്റെ ഗര്ഭ സമയത്തു ഡോക്ടർ പറഞ്ഞത് ഗർഭം ഒരു രോഗമല്ല എന്നാണ്, കുഞ്ഞിന് വേണ്ടി അധികം ഭക്ഷണം കഴിക്കരുത്

ഈ ഒരു ഗര്ഭകാലം ആസ്വദിക്കൂ എന്നാണ് തന്നോട് ഡോക്ടർ പറഞ്ഞത്, അതുപോലെ കുടുംബവുമായി ഒന്നിച്ചു താമസിക്കരുത് കാരണം ഓവർ കെയറിങ് ആയാലും പ്രശനം ആണെന്നും ഡോക്ടർ പറഞ്ഞു, ഞാൻ എട്ടുമാസം കഴിഞ്ഞപ്പോൾ ബോംബയിൽ വെച്ച് തന്നെ ആയിരുന്നു വർക്ക് ചെയ്യ്തത്, കളിമണ്ണിന്റെ ഷൂട്ടിങ്ങും അതുകൊണ്ടു ബൊമ്ബയിൽ വെച്ചായിരുന്നു,

ഇപ്പോൾ ആളുകൾ ഗർഭിണി ആകുമ്പോൾ സോഷ്യൽ മീഡിയിൽ റെക്കോർഡ് വരെ ചെയ്യുന്നു, അന്ന് താൻ കാണിച്ചത് ആണ് വിഷയ൦ ആയതു, അന്ന് എന്നെ പറഞ്ഞവർ ഇന്ന് സോഷ്യൽ മീഡിയിൽ ആക്റ്റീവാണ് , പിന്നെ അന്ന് തനിക്കു വന്ന വിമർശനങ്ങൾ താൻ മൈൻഡ് ചെയ്യാറില്ല, നടി പറയുന്നു