ശ്വേതാ മേനോൻ, ഗായത്രി സുരേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അജയൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ബദൽ, പൊളിറ്റിക്കൽ ത്രില്ലറായ ഈ ചിത്രം തീയിട്ടറുകളിലേക്ക് എത്തുകയാണ്, ഏപ്രിൽ 5 നെ ആണ് ചിത്രം റിലീസിനായി തീയറ്ററുകളിൽ എത്തുന്നത്. ജോയ് മാത്യു, സിദ്ധാർഥ് മേനോൻ, സന്തോഷ് കീഴാറ്റൂർ , സലിം കുമാർ, സംവിധായകൻ പ്രിയ നന്ദനൻ, അനൂപ് മേനോൻ, ഐ എം വിജയൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
ചിത്രത്തിൽ പുതുമുഖ നായിക നീതു തോമസും ഒരു സുപ്രധാന വേഷത്തിൽ എത്തുന്നു, വന മേഖലകളിൽ വളർന്നു വന്ന സായുധ പോരാളികളെ കുറിച്ച് അന്ന്വേഷണത്തോടൊപ്പം അധികാര വ്യവസ്ഥിതിയിൽ അടിച്ചമർത്തലുകൾക്കെതിരെ താക്കീത് നൽകുന്നു എന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ആൾട്ടർനേറ്റ് സിനിമാസിന്റെ ബാനറിൽ ജോസഫ് വര്‍ഗീസ് ഇലഞ്ഞിക്കൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റെജി പ്രസാദ് നിർവഹിക്കുന്നു. ഡോക്ടർ മധു വാസുദേവ് ,ചന്ദ്രശേഖരൻ എന്നിവരുടെ വരികൾക്ക് ബിജി ബാൽ സംഗീതം നിർവഹിച്ചിരിക്കുന്നത്
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…