ഒരുപാട് വിമർശനങ്ങൾ നേടിയിട്ടുള്ള നടിയാണ് ശ്വേത മേനോൻ, താരം കാമസൂത്ര എന്ന പരസ്യത്തിലും, കളിമണ്ണ്, രതി നിർവ്വേദം തുടങ്ങിയ ചിത്രങ്ങളിൽ എല്ലാം അഭിനയിച്ചത് ഒരുപാട് വിമർശനങ്ങൾ നേടി കൊണ്ടായിരുന്നു, ഇപ്പോൾ ഇതിനെ കുറിച്ച് തുറന്നു പറയുകയാണ് താരം, താൻ ഒരിക്കലും ബോധമില്ലാതെയല്ല ഇതിലൊക്ക് അഭിനയിച്ചത്, നല്ല ബോധത്തോടെ ആയിരുന്നു ശ്വേത പറയുന്നു. തനിക്കെതിരെ ഒരുപാട് വിമർശനം എത്തിയിരുന്നു എങ്കിലും ഇപ്പോളും ഇങ്ങനെയുള്ള ചിത്രങ്ങളിൽ അഭിനയിക്കാൻ താൻ തയ്യാറാണ്
ഇനിയും താൻ കാമസൂത്രയിൽ അഭിനയിക്കാൻ തയ്യാറാണ്, ഞാൻ ഇതൊക്കെ ചെയ്യ്തിട്ടു നല്ലതാണോ, ചീത്ത ആണോ എന്നൊന്നും നോക്കാറില്ല, എല്ലാം ബോധത്തോടെയാണ് താൻ ചെയ്യ്തിട്ടുള്ളത്, കാമസൂത്രയിൽ അഭിനയിക്കുമ്പോളും നല്ല ബോധത്തോടെ ആണ് അഭിനയിച്ചത്, അബോധാവസ്ഥയിൽ ഞാൻ ഒന്നും ചെയ്യ്തിട്ടില്ല ശ്വേത മേനോൻ പറയുന്നു
അതുപോലെ താൻ ഇനിയും ബക്കിനി ഇട്ട് അഭിനയിക്കണമെന്നുണ്ടെങ്കിലും അഭിനയിക്കും, ഇപ്പോൾ സിനിമകളിൽ അങ്ങനൊരു വേഷം വേണമെന്നുണ്ടെങ്കിൽ അത് ചെയ്യാൻ തയ്യാർ ആണ്, വിമർശനങ്ങൾ ഞാൻ കാര്യമാക്കാറില്ല , താൻ എന്നും വർക്ക് ഔട്ട് ചെയ്യാറുള്ള ആളാണ് ശ്വേത മേനോൻ പറയുന്നു ഒരു യുട്യൂബ് ചാനലിലെ അഭിമുഖ്ത്തിലാണ് താരം ഈ കാര്യം വെളിപ്പടുത്തിയത്
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…