ഞാൻ ‘കാമസൂത്ര’യിലൊക്ക് അഭിനയിച്ചത് ബോധത്തോടെ! ഇനിയും ബക്കിനി  ഇട്ട് അഭിനയിക്കണമെന്ന് പറഞ്ഞാലും ഞാൻ റെഡി, ശ്വേത മേനോൻ 

ഒരുപാട് വിമർശനങ്ങൾ നേടിയിട്ടുള്ള നടിയാണ് ശ്വേത മേനോൻ, താരം കാമസൂത്ര എന്ന പരസ്യത്തിലും, കളിമണ്ണ്, രതി നിർവ്വേദം തുടങ്ങിയ ചിത്രങ്ങളിൽ എല്ലാം അഭിനയിച്ചത് ഒരുപാട്  വിമർശനങ്ങൾ  നേടി കൊണ്ടായിരുന്നു, ഇപ്പോൾ ഇതിനെ കുറിച്ച് തുറന്നു…

ഒരുപാട് വിമർശനങ്ങൾ നേടിയിട്ടുള്ള നടിയാണ് ശ്വേത മേനോൻ, താരം കാമസൂത്ര എന്ന പരസ്യത്തിലും, കളിമണ്ണ്, രതി നിർവ്വേദം തുടങ്ങിയ ചിത്രങ്ങളിൽ എല്ലാം അഭിനയിച്ചത് ഒരുപാട്  വിമർശനങ്ങൾ  നേടി കൊണ്ടായിരുന്നു, ഇപ്പോൾ ഇതിനെ കുറിച്ച് തുറന്നു പറയുകയാണ് താരം, താൻ ഒരിക്കലും ബോധമില്ലാതെയല്ല ഇതിലൊക്ക് അഭിനയിച്ചത്, നല്ല ബോധത്തോടെ ആയിരുന്നു ശ്വേത പറയുന്നു. തനിക്കെതിരെ ഒരുപാട് വിമർശനം എത്തിയിരുന്നു എങ്കിലും ഇപ്പോളും ഇങ്ങനെയുള്ള ചിത്രങ്ങളിൽ അഭിനയിക്കാൻ താൻ തയ്യാറാണ്

ഇനിയും താൻ കാമസൂത്രയിൽ അഭിനയിക്കാൻ തയ്യാറാണ്, ഞാൻ ഇതൊക്കെ ചെയ്യ്തിട്ടു നല്ലതാണോ, ചീത്ത ആണോ എന്നൊന്നും നോക്കാറില്ല, എല്ലാം ബോധത്തോടെയാണ് താൻ ചെയ്യ്തിട്ടുള്ളത്, കാമസൂത്രയിൽ അഭിനയിക്കുമ്പോളും നല്ല ബോധത്തോടെ ആണ് അഭിനയിച്ചത്, അബോധാവസ്ഥയിൽ ഞാൻ ഒന്നും ചെയ്യ്തിട്ടില്ല ശ്വേത മേനോൻ പറയുന്നു

അതുപോലെ താൻ ഇനിയും ബക്കിനി  ഇട്ട് അഭിനയിക്കണമെന്നുണ്ടെങ്കിലും അഭിനയിക്കും, ഇപ്പോൾ സിനിമകളിൽ അങ്ങനൊരു വേഷം വേണമെന്നുണ്ടെങ്കിൽ അത് ചെയ്യാൻ തയ്യാർ ആണ്,  വിമർശനങ്ങൾ ഞാൻ കാര്യമാക്കാറില്ല , താൻ എന്നും വർക്ക് ഔട്ട് ചെയ്യാറുള്ള ആളാണ് ശ്വേത മേനോൻ പറയുന്നു ഒരു യുട്യൂബ് ചാനലിലെ അഭിമുഖ്ത്തിലാണ് താരം ഈ കാര്യം വെളിപ്പടുത്തിയത്