മലയാള സിനിമയിൽ നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച ഒരു സംവിധായകനാണ് സിബി മലയിൽ, ഇപ്പോൾ സംവിധായകൻ നടൻ മോഹൻലാലിനെ കുറിച്ച് പറഞ്ഞ വാചകങ്ങളാണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്. മോഹൻലാലും, മമ്മൂട്ടിയും ഇന്നും സിനിമയിൽ നിറഞ്ഞു നിൽക്കാനുള്ള കാരണം എന്താണെന്ന് അവതാരകൻ ഒരു അഭിമുഖത്തിൽ ചോദിച്ചപ്പോളാണ് സിബി മലയിൽ ഇങ്ങനൊരു ഉത്തരം നൽകുന്നത്, അവർ ഇരുപേരും ശരിക്കും ടാലന്റ് ഉള്ള നടന്മാരാണ്, അതുകൊണ്ട് തന്നെയാണ ഇ രുവരും ദീർഘകാലം സിനിമയിൽ കാണുന്നതും
അവരെ പോലെ ദീർഘകാലം സിനിമയിൽ നിലനിൽക്കാനുള്ള നടന്മാർ ഇന്ന് കാണില്ല, അതിനൊരു ഉദാഹരണം ആണ് മോഹൻലാൽ അയാളുടെ 29 മത്ത് വയസ്സിൽ ചെയ്യ്ത കഥാപാത്രങ്ങൾ ഇന്നത്തെ നടന്മാർ ചെയ്യില്ല, ഇപ്പോൾ ദശരഥം, കിരീടം, ഭരതം തുടങ്ങിയ സിനിമകളിൽ മോഹൻലാൽ ചെയ്യ്ത കഥാപാത്രങ്ങൾ ഇന്നത്തെ നടന്മാർ ചെയ്യില്ല
ഇങ്ങനെയുള്ള സിനിമകളിൽ തന്റെ 29 – 30 വയസിൽ മോഹൻലാൽ ചെയ്യ്ത കഥപാത്രങ്ങൾ ഇന്നത്തെ നടന്മാർ അവരുടെ 30 വയസിൽ ചെയ്യുകയില്ല, അതിന് അവർക്ക് സാധിക്കുകയില്ല. പിന്നെ അവരുടെ ആ പ്രായം കഴിഞ്ഞിട്ടായിരിക്കും ഇങ്ങനെയുള്ള കഥാപാത്രങ്ങൾ കിട്ടുന്നതും , അങ്ങനെയുള്ള ഇന്നത്തെ നടന്മാരിൽ ചിലപ്പോൾ അങ്ങനെ അഭിനയിക്കാൻ ചാൻസ് ഫഹദ് ആയിരിക്കും, അയാളുടെ പെർഫോമൻസ് കാണുമ്പോൾ തന്നെ മനസിലാകുമല്ലോ, ശരിക്കും ലാലിൻെറ പെര്‍ഫോമന്‍സുകൾ എന്നെ ഞെട്ടിച്ചിട്ടുണ്ട്, അത് തന്നെയാണ് അയാളെ വെച്ചുള്ള എന്റെ സിനിമകൾ സിബി മലയിൽ പറയുന്നു
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…