മോഹൻലാൽ അയാളുടെ 29 വയസിൽ ചെയ്യ്ത കഥാപാത്രങ്ങൾ ഇന്നത്തെ നടന്മാർ ചെയ്യില്ല ;സിബി മലയിൽ 

മലയാള സിനിമയിൽ നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച ഒരു സംവിധായകനാണ് സിബി മലയിൽ, ഇപ്പോൾ സംവിധായകൻ നടൻ മോഹൻലാലിനെ കുറിച്ച് പറഞ്ഞ വാചകങ്ങളാണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്. മോഹൻലാലും, മമ്മൂട്ടിയും ഇന്നും സിനിമയിൽ…

മലയാള സിനിമയിൽ നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച ഒരു സംവിധായകനാണ് സിബി മലയിൽ, ഇപ്പോൾ സംവിധായകൻ നടൻ മോഹൻലാലിനെ കുറിച്ച് പറഞ്ഞ വാചകങ്ങളാണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്. മോഹൻലാലും, മമ്മൂട്ടിയും ഇന്നും സിനിമയിൽ നിറഞ്ഞു നിൽക്കാനുള്ള കാരണം എന്താണെന്ന് അവതാരകൻ ഒരു അഭിമുഖത്തിൽ ചോദിച്ചപ്പോളാണ് സിബി മലയിൽ ഇങ്ങനൊരു ഉത്തരം നൽകുന്നത്, അവർ ഇരുപേരും ശരിക്കും ടാലന്റ് ഉള്ള നടന്മാരാണ്, അതുകൊണ്ട് തന്നെയാണ ഇ  രുവരും ദീർഘകാലം സിനിമയിൽ കാണുന്നതും

അവരെ പോലെ ദീർഘകാലം സിനിമയിൽ നിലനിൽക്കാനുള്ള നടന്മാർ ഇന്ന് കാണില്ല, അതിനൊരു ഉദാഹരണം ആണ് മോഹൻലാൽ അയാളുടെ 29 മത്ത് വയസ്സിൽ ചെയ്യ്ത കഥാപാത്രങ്ങൾ ഇന്നത്തെ നടന്മാർ ചെയ്യില്ല, ഇപ്പോൾ ദശരഥം, കിരീടം, ഭരതം  തുടങ്ങിയ സിനിമകളിൽ മോഹൻലാൽ ചെയ്യ്ത കഥാപാത്രങ്ങൾ ഇന്നത്തെ നടന്മാർ ചെയ്യില്ല

ഇങ്ങനെയുള്ള സിനിമകളിൽ തന്റെ 29 – 30  വയസിൽ മോഹൻലാൽ ചെയ്യ്ത കഥപാത്രങ്ങൾ ഇന്നത്തെ നടന്മാർ അവരുടെ 30 വയസിൽ ചെയ്യുകയില്ല, അതിന് അവർക്ക് സാധിക്കുകയില്ല. പിന്നെ അവരുടെ ആ പ്രായം കഴിഞ്ഞിട്ടായിരിക്കും ഇങ്ങനെയുള്ള കഥാപാത്രങ്ങൾ കിട്ടുന്നതും , അങ്ങനെയുള്ള ഇന്നത്തെ നടന്മാരിൽ ചിലപ്പോൾ അങ്ങനെ അഭിനയിക്കാൻ ചാൻസ് ഫഹദ് ആയിരിക്കും, അയാളുടെ പെർഫോമൻസ് കാണുമ്പോൾ തന്നെ മനസിലാകുമല്ലോ, ശരിക്കും ലാലിൻെറ പെര്ഫോമന്സുകൾ എന്നെ ഞെട്ടിച്ചിട്ടുണ്ട്‌, അത് തന്നെയാണ് അയാളെ വെച്ചുള്ള എന്റെ സിനിമകൾ സിബി മലയിൽ പറയുന്നു