മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രമാണ് ‘സമ്മര്‍ ഇന്‍ ബത്ലഹേം’. സിബി മലയില്‍ സംവിധാന ചെയ്ത കുടുംബചിത്രമാണ് ‘സമ്മര്‍ ഇന്‍ ബത്ലഹേം’. 24 വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയുടെ രണ്ടാം ഭാഗം എത്തിയേക്കുമെന്ന് നിര്‍മ്മാതാവ് സിയാദ് കോക്കര്‍ പറഞ്ഞിരുന്നു. ആരാധകര്‍ ആ കാത്തിരിപ്പിലായിരുന്നു.
ഇപ്പോഴിതാ സംവിധായകനും ‘സമ്മര്‍ ഇന്‍ ബത്ലഹേം’ രണ്ടാം ഭാഗത്തിനെ കുറിച്ച് സംസാരിക്കുകയാണ്. ‘സമ്മര്‍ ഇന്‍ ബത്ലഹേം’രണ്ടാം ഭാഗത്തെക്കുറിച്ച് നിര്‍മ്മാതാവ് സിയാദ് കോക്കര്‍ ആലോചിച്ചിരുന്നു. എന്നാല്‍ ഗൗരവമായി ആലോചിച്ചിട്ടില്ല. മാത്രമല്ല ‘സമ്മര്‍ ഇന്‍ ബത്ലഹേമി’ലെ കഥാപാത്രങ്ങളും കഥയും പൂര്‍ണ്ണമാണ് എന്നും സിബി മലയില്‍ വ്യക്തമാക്കി.
‘സമ്മര്‍ ഇന്‍ ബത്ലഹേമിന് ഒരു രണ്ടാം ഭാഗത്തിന് പറ്റുന്ന ഒരു കഥ രൂപപ്പെട്ടു വരണം. സമ്മര്‍ ഇന്‍ ബത്ലഹേം കഥ പൂര്‍ണ്ണമാണ്. നിരഞ്ജനെ തൂക്കികൊന്നു, അഭിരാമി ഡെന്നിസിനെ കല്യാണം കഴിച്ചു. ജയറാമിന്റെ കഥാപാത്രം മാത്രമാണ് ബാക്കിയുള്ളത്’, സിബി മലയില്‍ പറയുന്നു.
ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…
ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…
നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…