മലയാള സിനിമയിൽ വെത്യസ്ത കഥാപാത്രം ചെയ്യുന്നതിൽ അഗ്രഗണ്യൻ ആണ് നടൻ സിദ്ദിഖ്, എന്നാൽ തനിക്ക് ഒരു സിനിമ ചെയുമ്പോൾ ആ സിനിമ വിജയിക്കുമോ ഇല്ലയോ എന്ന് പറയാൻ കഴിയില്ല, അങ്ങനൊരു കഴിവ് തനിക്കില്ല നടൻ സിദ്ധിഖ് പറയുന്നു, എന്നാൽ താൻ സിനിമ തെരെഞ്ഞെടുക്കുന്നത് കഥപാത്രങ്ങളെ നോക്കിയാണ്, അങ്ങനെ കഥപാത്രം നോക്കി ചെയ്യ്ത ചിത്രമാണ് ദൃശ്യം സിദ്ധിഖ് പറയുന്നു
ദൃശ്യത്തിന്റെ ക്ലൈമാക്സ് ആയിരുന്നു എന്നെ ഒരുപാട് ആകർഷിച്ചത്. ഒരു ചെറിയ സീൻ ആണെങ്കിൽ പോലും അതെന്റെ മനസിന് കീഴ്പെടുത്തിയിട്ടുണ്ടെങ്കിൽ ഞാൻ ആ കഥാപാത്രം ചെയ്യാൻ തയ്യാറാകും. ഇപ്പോൾ ദൃശ്യത്തിൽ ഐ പി എസ് ഗീത പ്രഭാകറിന്റെ ഭർത്താവാണ് താൻ എന്നാൽ അവിടെ പ്രാധാന്യം ഗീത ഐ പി എസ് നെ ആണ്
പക്ഷെ എനിക്ക് ആ കഥപാത്രം ഒരുപാട് ഇഷ്ടപ്പെട്ടു അതുപോലെയാണ് ജീത്തുവും പറഞ്ഞത്, അവിടെ പ്രധാന്യം അല്ല ഇക്കയെ മാത്രം മതി ആ വേഷത്തിന് എന്നാണ്, സിനിമയുടെ ക്ലൈമാക്സ് സീനിൽ മോഹൻലാലിനോട് ഒരു ചോദ്യം താൻ ചോദിക്കുന്നുണ്ട്, എന്റെ മകനെ എന്താണ് സംഭവിച്ചതെന്ന്, ആ ഒരു കാര്യം എന്നെ ഒരുപാട് ആകർഷിച്ചിരുന്നു, എനിക്ക് സിനിമ നന്നാകണം സിദ്ധിഖ് പറയുന്നു
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…