ആ ചിത്രത്തിൽ ജഗദീഷിന്റെ വേഷം ചെയ്യാൻ ക്ഷണിച്ചത് ആദ്യം എന്നെ! ഷൂട്ടിംഗിന് മൂന്ന് ദിവസം മുൻപാണ് മാറിയത്, സിദ്ധിഖ്

ജീത്തു ജോസഫ്, മോഹൻലാൽ കൂട്ടുകെട്ടിൽ ഉടലെടുത്ത കുറച്ചു ഹിറ്റ് ചിത്രങ്ങൾ ഉണ്ട് അതിൽ വലിയ വിജയം കൈവരിച്ച സിനിമ ആയിരുന്നു മോഹൻലാൽ നായകനായ ‘നേര്’ , ഈ ചിത്രത്തിൽ വക്കീൽ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്, എന്നാൽ ചിത്രത്തിൽ പ്രതിഭാഗം വക്കീൽ ആയി എത്തിയത് നടൻ സിദ്ദിഖ്‌ ആയിരുന്നു, എന്നാൽ ഈ ചിത്രത്തിൽ ജഗദീഷിന്റെ വേഷം അഭിനയിക്കുന്നതിന് ആദ്യം തന്നെ ആയിരുന്നു ക്ഷണിച്ചതെന്ന് പറയുകയാണ് സിദ്ധിഖ്

ചിത്രത്തിൽ അനശ്വരയുടെ ഉപ്പ ആയി ജഗദീഷ് ആണ് അഭിനയിച്ചിരിക്കുന്നത്, എന്നാൽ ആ വേഷം ചെയ്യാൻ ആദ്യം ക്ഷണിച്ചത് തന്നെ ആയിരുന്നു, എന്നാൽ ഷൂട്ടിങ് തുടങ്ങി മൂന്നു ദിവസമായപ്പോളാണ് തന്നെ ആ വേഷത്തിൽ നിന്നും മാറ്റി ജഗദീഷിനിലേക്ക് എത്തിയത്, എന്നാൽ അതിൽ തന്റെ ഗെറ്റപ്പ് മാറ്റി വക്കീൽ ആയി അഭിനയിക്കാൻ ജീത്തു തീരുമാനിക്കുവായിരുന്നു അങ്ങനെയാണ് അതിലെ നെഗറ്റീവ് റോൾ ആയ വക്കീൽ ആയി എത്തിയത്

താൻ ഒരുപാട് ആസ്വദിച്ചു ചെയ്യ്ത ചിത്രങ്ങളിൽ ഒന്നായിരുന്നു നേര്, സിദ്ദിഖ് പറയുന്നു, ഈ അടുത്ത കാലത്തു ജയിച്ച ഒരു മോഹൻലാൽ ചിത്രമായിരുന്നു നേര്, ഇനിയും ജീത്തു, മോഹൻലാൽ കൂട്ടുകെട്ടിലെ റാം അണിയറയിൽ ഒരുങ്ങുകയാണ്, ഇതുവരെയും ചിത്രത്തിന്റെ റീലിസ് തീയതി പ്രഖ്യാപിച്ചിട്ടില്ല

Suji

Entertainment News Editor

Recent Posts

പേര് ബേസിൽ ഖാൻ! ‘ഇത് ബ്രഹ്മാസ്ത്ര 2വിന്റെ ഷൂട്ടിം​ഗ്’; പാവം പിള്ളേര്, ഇങ്ങനെയൊന്നും പറ്റിക്കല്ലേ പൊന്ന് ബേസിലേ, വീഡിയോ വൈറൽ

സെറ്റിലായാലും പുറത്തായാലും പോസിറ്റിവിറ്റി നിറയ്ക്കുന്ന ആളാണ് സംവിധായകൻ ബേസിൽ ജോസഫ് എന്നാണ് സിനിമ ലോകത്ത് പറയുന്നത്. കുസൃതിയും ചെറിയ തമാശകളുമൊക്കെയായി…

3 mins ago

രാത്രിയിൽ ആവേശത്തിൽ ഫ്രീഫയർ ​ഗെയിം കളി, ദേഹത്ത് നനവും തണുപ്പും തോന്നിയതോടെ തൊട്ട് നോക്കി; ഞെട്ടി യുവാവ്, പിന്നെ അലറിയോടി

രാത്രിയിൽ മൊബൈലിൽ ​ഗെയിം കളിക്കുകയായിരുന്ന യുവാവിനെ പേടിപ്പിച്ച് പാമ്പ്. ഫ്രീഫയർ ഗെയിം കളിക്കുകയായിരുന്ന യുവാവ് ശരീരത്തിൽ തണുപ്പ് കയറിയതിനെ തുടർന്ന്…

7 mins ago

രാത്രിയിൽ ഉറക്കം കിട്ടാതെ ഫോണും നോക്കി കിടക്കുകയാണോ; ഈ പ്രശ്നത്തിന് ചില പരിഹാരങ്ങൾ ഇതാ

രാത്രിയിൽ ഉറക്കം കിട്ടാതെ വെറുതെ തിരിഞ്ഞും മറിഞ്ഞും കിടക്കുകയോ ഫോൺ നോക്കിയിരിക്കുകയോ ചെയ്യുന്ന ഒരുപാട് പേർ നമുക്ക് ചുറ്റുമുണ്ട്. ശരീരത്തിൻറെ…

14 mins ago

ഇത് സഹിക്കാവുന്നതിലും അപ്പുറം, റിമോട്ട് കൺട്രോൾ ഗേറ്റിൽ കുടുങ്ങി മരിച്ച കുഞ്ഞിന്റെ മുത്തശ്ശി ഹൃദയാഘാതം മൂലം മരിച്ചു

മലപ്പുറം: മലപ്പുറം തിരൂർ വൈലത്തൂരിൽ അടുത്ത വീട്ടിലെ റിമോട്ട് കൺട്രോൾ ​ഗേറ്റിൽ കുടുങ്ങി മരിച്ച കുട്ടിയുടെ മുത്തശ്ശിയും മരിച്ചു. കുഞ്ഞിന്റെ…

20 mins ago

സംഭവം തുടങ്ങീട്ടുണ്ടേ..! അവസരം വെറുതെ പാഴാക്കരുത്, വമ്പൻ വിലക്കുറവ് പ്രഖ്യാപിച്ച് ഫ്ലിപ്പ്കാർട്ട്, ഓഫറുകൾ ഇങ്ങനെ

ഫ്‌ളിപ്പ്കാർട്ടിൽ വിദ്യാർത്ഥികൾക്കായി ബാക്ക് ടു കാമ്പസ് കാംപയിൻ ജൂൺ 21 മുതൽ 27 വരെ. കാംപയിനിൽ, ലാപ്‌ടോപ്പുകൾ, ടാബ്ലെറ്റുകൾ, ഗെയിമിംഗ്…

28 mins ago

ഇന്ത്യക്കാരുടെ ജീവൻ കവരുന്ന ഹൃദ്രോ​ഗം; ഉയർന്ന കൊറോണറി ആർട്ടറി ഡിസീസ് മരണനിരക്ക്, മുന്നറിയിപ്പ്

ഹൃദ്രോ​ഗം ബാധിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വർധിക്കുകയാണെന്ന് മുന്നറിയിപ്പ്. ജീവിതശൈലിയിലെ മാറ്റങ്ങൾ, രക്താതിമർദ്ദം, പ്രമേഹം, പൊണ്ണത്തടി, പുകവലി തുടങ്ങിയ കാരണങ്ങൾ ഹൃദ്രോഗ…

44 mins ago