നടൻ വിജയ കുമാർ കാരണം തന്റെ സിനിമക്ക് കൂടുതൽ സാമ്പത്തിക ബാധ്യതയും, ബുദ്ധിമുട്ടുകളും ഉണ്ടായി എന്ന് ‘ആകാശം കടന്ന്’ എന്ന സിനിമയുടെ സംവിധായകൻ സിദ്ധിഖ് കൊടിയത്തൂർ ആരോപിച്ചു, മെയ് 20 നെ റിലീസ് ചെയ്യേണ്ട സിനിമ കോടതി ഇടപെടൽ മൂലം വീണ്ടും നീണ്ടു പോകുവായിരുന്നു. 15 ദിവസത്തെ ഷെഡ്യൂളിൽ വെറും 11 ദിവസമായിരുന്നു വിജയ കുമാർ എത്തിയത്, സംവിധാകൻ പറഞ്ഞു.
അതിനു ശേഷം സിനിമക്കെതിരെ നിലകൊള്ളുകയായിരുന്നു നടൻ കുറ്റപ്പെടുത്തി സംവിധായകൻ. എന്നാൽ വീണ്ടും തിരകഥ തിരുത്തേണ്ട സാഹചര്യം വന്ന്, അതെല്ലാം ചിത്രീകരണത്തിന് തടസ്സം ഉണ്ടാകുകയും ചെയ്യ്തു. അതുപോലെ കുറച്ചു സാമ്പത്തിക നഷ്ട്ടം ഉണ്ടാകുകയും ചെയ്യ്തു.കൂടുതൽ പ്രതിഫലം ആവശ്യപ്പെട്ടുകൊണ്ട് മഞ്ചേരി കോടതിയിൽ നടൻ നൽകിയ കേസ് തള്ളിപോയതിനു ശേഷമാണ് സംവിധായകൻ ഇങ്ങനെ പ്രതികരിച്ചു കൊണ്ട് രംഗത്തു എത്തിയിരിക്കുന്നത്.
നടന് ധര്മ്മജന് ബോള്‍ഗാട്ടി വീണ്ടും വിവാഹിതനായി. വധു ഭാര്യ അനുജ തന്നെ. ഇന്ന് രാവിലെയാണ് ധര്മ്മജന് സോഷ്യല്‍ മീഡിയയിലൂടെ തന്റേയും…
പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് നവ്യ നായർ, വർഷങ്ങൾക്ക് മുമ്പ് ഏഷ്യാനെറ്റിന്റെ ഒരു അവാർഡ് ഷോയിൽ ഡാൻസ് അവതരിപ്പിച്ച നവ്യക്ക് മേക്കപ്പിന്റെ…
സോഷ്യൽ മീഡിയിൽ സജീവമായ ഒരു ഗായിക ആണ് അഭയ ഹിരണ്മയി, ഇപ്പോൾ താൻ പങ്കുവെച്ച പോസ്റ്റിന് താഴെ ഒരാൾ പങ്കുവെച്ച…
മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന എല്ലാവരും പറയുന്ന നടിയാണ് ഉർവശി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം 'ഉള്ളൊഴുക്ക് ' മികച്ച…
മലയാള സിനിമയിൽ ഏത് വേഷവും കൈകാര്യം ചെയുന്ന നടനാണ് സിദ്ധിഖ്, ഇപ്പോൾ നടന്റെ അഭിനയത്തെ കുറിച്ച് ആസിഫ് അലി പറഞ്ഞ…
മുംബൈയില്‍ പുതുതായി തുറന്ന അടല്‍ സേതുവില്‍ വിള്ളലുകളെന്ന് റിപ്പോര്‍ട്ട്. 17,843 കോടി രൂപ ചെലവില്‍ നിര്‍മിച്ചിരിക്കുന്ന ട്രാന്‍സ്ഹാര്‍ബര്‍ വലിയ കൊട്ടിഘോഷങ്ങളിലൂടെയാണ്…