വിജയകുമാർ കാരണം തന്റെ സിനിമക്ക് സാമ്പത്തിക ബാദ്യത ഉണ്ടായി! ആരോപണവുമായി സംവിധായകൻ 

നടൻ വിജയ കുമാർ കാരണം തന്റെ സിനിമക്ക് കൂടുതൽ സാമ്പത്തിക ബാധ്യതയും, ബുദ്ധിമുട്ടുകളും ഉണ്ടായി എന്ന് ‘ആകാശം കടന്ന്’ എന്ന സിനിമയുടെ  സംവിധായകൻ സിദ്ധിഖ് കൊടിയത്തൂർ ആരോപിച്ചു, മെയ് 20 നെ റിലീസ് ചെയ്‌യേണ്ട…

നടൻ വിജയ കുമാർ കാരണം തന്റെ സിനിമക്ക് കൂടുതൽ സാമ്പത്തിക ബാധ്യതയും, ബുദ്ധിമുട്ടുകളും ഉണ്ടായി എന്ന് ‘ആകാശം കടന്ന്’ എന്ന സിനിമയുടെ  സംവിധായകൻ സിദ്ധിഖ് കൊടിയത്തൂർ ആരോപിച്ചു, മെയ് 20 നെ റിലീസ് ചെയ്‌യേണ്ട സിനിമ കോടതി ഇടപെടൽ മൂലം വീണ്ടും നീണ്ടു പോകുവായിരുന്നു. 15 ദിവസത്തെ ഷെഡ്യൂളിൽ വെറും 11 ദിവസമായിരുന്നു വിജയ കുമാർ എത്തിയത്, സംവിധാകൻ പറഞ്ഞു.

അതിനു ശേഷം സിനിമക്കെതിരെ നിലകൊള്ളുകയായിരുന്നു നടൻ കുറ്റപ്പെടുത്തി സംവിധായകൻ. എന്നാൽ വീണ്ടും തിരകഥ തിരുത്തേണ്ട സാഹചര്യം വന്ന്, അതെല്ലാം ചിത്രീകരണത്തിന് തടസ്സം ഉണ്ടാകുകയും ചെയ്യ്തു. അതുപോലെ കുറച്ചു സാമ്പത്തിക നഷ്ട്ടം ഉണ്ടാകുകയും ചെയ്യ്തു.കൂടുതൽ പ്രതിഫലം ആവശ്യപ്പെട്ടുകൊണ്ട് മഞ്ചേരി കോടതിയിൽ  നടൻ നൽകിയ  കേസ് തള്ളിപോയതിനു  ശേഷമാണ് സംവിധായകൻ ഇങ്ങനെ പ്രതികരിച്ചു കൊണ്ട് രംഗത്തു എത്തിയിരിക്കുന്നത്.