നടൻ സിജു വിൽസണിനെ മൂക്കിന് പരുക്കേറ്റു, തന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലാണ് ഇങ്ങനൊരു പരുക്ക് സംഭവിച്ചത്. താരം തന്നെയാണ് ഈ കാര്യം ഒരു വീഡിയോയിലൂടെ പങ്കുവെച്ചത്, മൂക്കിന് പരുക്കേറ്റതും അതിന്റെ ശുശ്രുഷയും നടൻ പങ്കുവെച്ചു, ആശാന്റെ മൂക്കിടിച്ചു പരത്തി എന്നായിരുന്നു താരം ഈ വീഡിയോ പങ്കുവെച്ചുകൊണ്ടു കുറിച്ചത്.ചിത്രത്തിലെ ഫൈറ്റ് സീൻ എടുക്കുന്ന സമയത്തു സംഭവിച്ചതാണ് ഈ പരുക്ക്.
സിനിമയിൽ നടക്കുന്ന ഫൈറ്റസീനുകൾ തനിക്ക് വലിയ ഇഷ്ട്ടമാണ് എന്നും നടൻ കൂട്ടിച്ചേർക്കുന്നു, അതുപ്പോലെ എന്റെ സിനിമകളിൽ ഫൈറ്റ് സീനുകൾ ആണ് കൂടുതൽ ഇഷ്ടം കാരണം ഒരു സിനിമയുടെ പ്രധാന ഭാഗം ഈ സീൻ ആണ്. അതുകൊണ്ടു ഈ സീൻ നല്ല രീതിയിൽ ആസ്വദിക്കും. എന്നാൽ ചില സമയങ്ങളിൽ എനിക്ക് ഇങ്ങനെ പരുക്ക് ഏൽക്കാറുണ്ട്, എന്നാൽ വേദന കഠിനവുമാണ് നടൻ പറയുന്നു.
റിസ്ക് എടുക്കുന്നത് ഞാൻ നിറുത്തില്ല, പുതിയ ഉയരങ്ങളിൽ എത്തികൊണ്ടിരിക്കുക, ഒരു മികച്ച ഫൈറ്റ് കൊറിയോഗ്രാഫി സൃഷ്ട്ടിച്ചതിന് സിൽവ മാസ്റ്ററിന് നന്ദി സിജു വിത്സൺ കുറിക്കുന്നു, ഉല്ലാസ് കൃഷ്ണ സംവിധാന ചെയ്യ്ത പുതിയ ചിത്രത്തിലാണ് ഇപ്പോൾ സിജു അഭിനയിച്ചുകൊണ്ടിരിക്കുന്നത്, ചിത്രത്തിന്റെ ഫൈറ്റ് സീൻ ചിത്രീകരിക്കുന്ന സമയത്താണ് ഇങ്ങനൊരു പരുക്ക് സംഭവിച്ചത്, സിനിമയുടെ ചിത്രീകരണം ഇപ്പോൾ കണ്ണൂരിൽ നടക്കുകയാണ്
രാത്രിയിൽ ഉറക്കം കിട്ടാതെ വെറുതെ തിരിഞ്ഞും മറിഞ്ഞും കിടക്കുകയോ ഫോൺ നോക്കിയിരിക്കുകയോ ചെയ്യുന്ന ഒരുപാട് പേർ നമുക്ക് ചുറ്റുമുണ്ട്. ശരീരത്തിൻറെ…
മലപ്പുറം: മലപ്പുറം തിരൂർ വൈലത്തൂരിൽ അടുത്ത വീട്ടിലെ റിമോട്ട് കൺട്രോൾ ഗേറ്റിൽ കുടുങ്ങി മരിച്ച കുട്ടിയുടെ മുത്തശ്ശിയും മരിച്ചു. കുഞ്ഞിന്റെ…
ഫ്ളിപ്പ്കാർട്ടിൽ വിദ്യാർത്ഥികൾക്കായി ബാക്ക് ടു കാമ്പസ് കാംപയിൻ ജൂൺ 21 മുതൽ 27 വരെ. കാംപയിനിൽ, ലാപ്ടോപ്പുകൾ, ടാബ്ലെറ്റുകൾ, ഗെയിമിംഗ്…
ഹൃദ്രോഗം ബാധിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വർധിക്കുകയാണെന്ന് മുന്നറിയിപ്പ്. ജീവിതശൈലിയിലെ മാറ്റങ്ങൾ, രക്താതിമർദ്ദം, പ്രമേഹം, പൊണ്ണത്തടി, പുകവലി തുടങ്ങിയ കാരണങ്ങൾ ഹൃദ്രോഗ…
തിരുവനന്തപുരം: നെയ്യാറ്റിൻകര എംഎസിടി കോടതി ഹാളിൽ നിന്ന് പാമ്പിനെ പിടികൂടി. അഭിഭാഷകരാണ് അലമാരയിൽ ഫയലുകൾക്കിടയിൽ പാമ്പിനെ കണ്ടെത്തിയത്. എംഎസിടി ജഡ്ജ്…
ദർശന രാജേന്ദ്രനും റോഷൻ മാത്യുവും പ്രധാന വേഷത്തിലെത്തുന്ന ശ്രീലങ്കൻ സംവിധായകൻ പ്രസന്ന വിത്തനാഗെ സംവിധാനം ചെയ്യുന്ന പാരഡൈസ്ൻറെ ട്രെയ്ലർ പുറത്തെത്തി.…