സിജു വിൽസൺ നായകനായ ‘പഞ്ചവത്സരപദ്ധതി ‘ യുടെ റിലീസ് തീയതി പുറത്ത്

പി ജി പ്രേം ലാൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പഞ്ചവത്സര പദ്ധതി, ചിത്രത്തിൽ നായകനായി എത്തുന്നത് സിജു വിത്സൺ, ഇപോൾ ഈ ചിത്രത്തിന്റെ റിലീസ് തീയതിയാണ് അണിയറപ്രവര്തകര് പുറത്തുവിട്ടിരിക്കുന്നത്, ചിത്രം ഏപ്രിൽ 26 നെ റിലീസ് ആകുകയാണ്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് തിരക്കഥയും സംഭാഷണവും നൽകിയ സജീവ് പാഴൂർ ആണ് ഈ ചിത്രത്തിന്റെയും തിരകഥ രചിച്ചിരിക്കുന്നത്.

കിച്ചപ്പൂസ് എന്റർടൈൻമെന്റിന്റെ ബാനറിൽ കെ ജി അനിൽ കുമാർ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം ആൽബി. ചന്ദ്രശേഖരൻ, റഖീഫ് അഹമ്മദ് എന്നിവരുടെ വരികൾക്ക് ഷാൻ റഹുമാൻ ആണ് സംഗീതം നൽകിയിരിക്കുന്നത്. കിരൺ ദാസ് എഡിറ്റിംഗ്, ബിനു പി കെ പ്രൊഡക്ഷൻ കൺട്രോളർ

സിജു വിത്സൺ കൂടാതെ ഈ ചിത്രത്തിൽ കൃഷ്‌ണേന്ദു മേനോൻ, നിഷ സാരംഗ്, ഹരീഷ് പേങ്ങൻ ,ലാലി മരക്കാർ, സിബി തോമസ്, ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ ജഡ്ജി ആയ പി പി കുഞ്ഞികൃഷ്ണൻ തുടങ്ങിയ താരങ്ങൾ അഭിനയിക്കുന്നു

Suji

Entertainment News Editor

Recent Posts

‘നിങ്ങൾ നമ്മളെ കൊല്ലുമോയെന്ന്’ അമ്മ ചോദിച്ചു, ചിരിയായിരുന്നു മറുപടി; സിപിഎം നേതാക്കൾ വീട്ടിലെത്തിയെന്ന് സീനയുടെ വെളിപ്പെടുത്തൽ

കണ്ണൂർ: എരഞ്ഞോളിയിലുണ്ടായ സ്‌ഫോടനത്തിൽ വയോധികൻ മരിച്ചതിന് പിന്നാലെ സിപിഎമ്മിനെതിരേ വെളിപ്പെടുത്തൽ നടത്തിയ എം. സീനയുടെ വീട്ടിൽ പാർട്ടിയുടെ വനിതാ നേതാക്കളുടെ…

2 mins ago

പേര് ബേസിൽ ഖാൻ! ‘ഇത് ബ്രഹ്മാസ്ത്ര 2വിന്റെ ഷൂട്ടിം​ഗ്’; പാവം പിള്ളേര്, ഇങ്ങനെയൊന്നും പറ്റിക്കല്ലേ പൊന്ന് ബേസിലേ, വീഡിയോ വൈറൽ

സെറ്റിലായാലും പുറത്തായാലും പോസിറ്റിവിറ്റി നിറയ്ക്കുന്ന ആളാണ് സംവിധായകൻ ബേസിൽ ജോസഫ് എന്നാണ് സിനിമ ലോകത്ത് പറയുന്നത്. കുസൃതിയും ചെറിയ തമാശകളുമൊക്കെയായി…

7 mins ago

രാത്രിയിൽ ആവേശത്തിൽ ഫ്രീഫയർ ​ഗെയിം കളി, ദേഹത്ത് നനവും തണുപ്പും തോന്നിയതോടെ തൊട്ട് നോക്കി; ഞെട്ടി യുവാവ്, പിന്നെ അലറിയോടി

രാത്രിയിൽ മൊബൈലിൽ ​ഗെയിം കളിക്കുകയായിരുന്ന യുവാവിനെ പേടിപ്പിച്ച് പാമ്പ്. ഫ്രീഫയർ ഗെയിം കളിക്കുകയായിരുന്ന യുവാവ് ശരീരത്തിൽ തണുപ്പ് കയറിയതിനെ തുടർന്ന്…

10 mins ago

രാത്രിയിൽ ഉറക്കം കിട്ടാതെ ഫോണും നോക്കി കിടക്കുകയാണോ; ഈ പ്രശ്നത്തിന് ചില പരിഹാരങ്ങൾ ഇതാ

രാത്രിയിൽ ഉറക്കം കിട്ടാതെ വെറുതെ തിരിഞ്ഞും മറിഞ്ഞും കിടക്കുകയോ ഫോൺ നോക്കിയിരിക്കുകയോ ചെയ്യുന്ന ഒരുപാട് പേർ നമുക്ക് ചുറ്റുമുണ്ട്. ശരീരത്തിൻറെ…

17 mins ago

ഇത് സഹിക്കാവുന്നതിലും അപ്പുറം, റിമോട്ട് കൺട്രോൾ ഗേറ്റിൽ കുടുങ്ങി മരിച്ച കുഞ്ഞിന്റെ മുത്തശ്ശി ഹൃദയാഘാതം മൂലം മരിച്ചു

മലപ്പുറം: മലപ്പുറം തിരൂർ വൈലത്തൂരിൽ അടുത്ത വീട്ടിലെ റിമോട്ട് കൺട്രോൾ ​ഗേറ്റിൽ കുടുങ്ങി മരിച്ച കുട്ടിയുടെ മുത്തശ്ശിയും മരിച്ചു. കുഞ്ഞിന്റെ…

23 mins ago

സംഭവം തുടങ്ങീട്ടുണ്ടേ..! അവസരം വെറുതെ പാഴാക്കരുത്, വമ്പൻ വിലക്കുറവ് പ്രഖ്യാപിച്ച് ഫ്ലിപ്പ്കാർട്ട്, ഓഫറുകൾ ഇങ്ങനെ

ഫ്‌ളിപ്പ്കാർട്ടിൽ വിദ്യാർത്ഥികൾക്കായി ബാക്ക് ടു കാമ്പസ് കാംപയിൻ ജൂൺ 21 മുതൽ 27 വരെ. കാംപയിനിൽ, ലാപ്‌ടോപ്പുകൾ, ടാബ്ലെറ്റുകൾ, ഗെയിമിംഗ്…

31 mins ago