മലയാളത്തിലെ യുവനടൻമാരിൽ ഒരാളാണ് സിജു വിൽസൺ, തന്റെ പുതിയ ചിത്രം പഞ്ചവത്സര പദ്ധതിയുടെ പ്രമോഷൻ വേളയിൽ താൻ സിനിമയിലേക്ക് എത്തിയത് കൂട്ടുകെട്ടിലൂടെ ആയിരുന്നു എന്നും എന്നാൽ ഇന്ന് താൻ തനിച്ചാണ് എന്നും പറയുകയാണ് ഒരു അഭിമുഖത്തിൽ. മുൻപുള്ള സുഹൃത്തുക്കളും, സൗഹൃദയവും ഉണ്ടെങ്കിലും ഇന്ന് താൻ ഒറ്റക്കാണ്. കംഫർട്ട് സോൺ ബ്രേക്ക് ചെയ്യ്തില്ലെങ്കിൽ ഒരു നടൻ എന്ന നിലയിൽ തനിക്ക് വളരാൻ സാധിക്കില്ല സിജു പറയുന്നു
സിനിമയിൽ ഒരു സ്ഥാനം ഉറപ്പിക്കാൻ ആണ് ഒരു നടൻ നോക്കുന്നത് അതിനു വേണ്ടി ഒറ്റക്ക് നടക്കേണ്ടി വരും, ഞാൻ സിനിമയിലെത്തിയത് എന്നാൽ ഒരു കൂട്ടുകെട്ടിൽ കൂടെ ആയിരുന്നു. ഒരു നടൻ എന്ന നിലയിൽ കൂട്ടത്തിലുള്ള ആളുകളെ മാത്രം അറിഞ്ഞാൽ പോരാ, പുറത്തുള്ള ആളുകളെയും അറിയണം അതിന് ഒറ്റക്ക് സഞ്ചരിച്ചേ പറ്റൂ
ഇപ്പോൾ വിനയൻ സാർ നല്ല ഒരു ഡയറക്ടർ ആണ് അദ്ദേഹം എന്നെ സിനിമയിലേക്ക് കഷ്ണിച്ചു എനിക്ക് ഒറ്റക്ക് ആ ചുമതല എടുക്കേണ്ടി വന്നു, അതാണ് പറയുന്നത് ഒരു നടൻ ആകുമ്പോൾ ഒറ്റക്ക് സഞ്ചരിക്കൽ ഉണ്ടാകണം എന്നാലേ വളർച്ച ഉണ്ടാകൂ സിജു പറഞ്ഞു
സെറ്റിലായാലും പുറത്തായാലും പോസിറ്റിവിറ്റി നിറയ്ക്കുന്ന ആളാണ് സംവിധായകൻ ബേസിൽ ജോസഫ് എന്നാണ് സിനിമ ലോകത്ത് പറയുന്നത്. കുസൃതിയും ചെറിയ തമാശകളുമൊക്കെയായി…
രാത്രിയിൽ മൊബൈലിൽ ഗെയിം കളിക്കുകയായിരുന്ന യുവാവിനെ പേടിപ്പിച്ച് പാമ്പ്. ഫ്രീഫയർ ഗെയിം കളിക്കുകയായിരുന്ന യുവാവ് ശരീരത്തിൽ തണുപ്പ് കയറിയതിനെ തുടർന്ന്…
രാത്രിയിൽ ഉറക്കം കിട്ടാതെ വെറുതെ തിരിഞ്ഞും മറിഞ്ഞും കിടക്കുകയോ ഫോൺ നോക്കിയിരിക്കുകയോ ചെയ്യുന്ന ഒരുപാട് പേർ നമുക്ക് ചുറ്റുമുണ്ട്. ശരീരത്തിൻറെ…
മലപ്പുറം: മലപ്പുറം തിരൂർ വൈലത്തൂരിൽ അടുത്ത വീട്ടിലെ റിമോട്ട് കൺട്രോൾ ഗേറ്റിൽ കുടുങ്ങി മരിച്ച കുട്ടിയുടെ മുത്തശ്ശിയും മരിച്ചു. കുഞ്ഞിന്റെ…
ഫ്ളിപ്പ്കാർട്ടിൽ വിദ്യാർത്ഥികൾക്കായി ബാക്ക് ടു കാമ്പസ് കാംപയിൻ ജൂൺ 21 മുതൽ 27 വരെ. കാംപയിനിൽ, ലാപ്ടോപ്പുകൾ, ടാബ്ലെറ്റുകൾ, ഗെയിമിംഗ്…
ഹൃദ്രോഗം ബാധിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വർധിക്കുകയാണെന്ന് മുന്നറിയിപ്പ്. ജീവിതശൈലിയിലെ മാറ്റങ്ങൾ, രക്താതിമർദ്ദം, പ്രമേഹം, പൊണ്ണത്തടി, പുകവലി തുടങ്ങിയ കാരണങ്ങൾ ഹൃദ്രോഗ…