എനിക്കൊരു കൂട്ടുകെട്ടുണ്ടായിരുന്നു! അതിലൂടെയാണ് സിനിമയിലേക്ക് എത്തിയത്,  എന്നാൽ  ഇന്ന് ഞാൻ ഒറ്റക്കാണ്; സിജു വിത്സൺ 

മലയാളത്തിലെ യുവനടൻമാരിൽ  ഒരാളാണ് സിജു വിൽസൺ, തന്റെ പുതിയ ചിത്രം പഞ്ചവത്സര പദ്ധതിയുടെ പ്രമോഷൻ വേളയിൽ താൻ സിനിമയിലേക്ക് എത്തിയത് കൂട്ടുകെട്ടിലൂടെ ആയിരുന്നു എന്നും എന്നാൽ ഇന്ന് താൻ  തനിച്ചാണ് എന്നും പറയുകയാണ് ഒരു…

മലയാളത്തിലെ യുവനടൻമാരിൽ  ഒരാളാണ് സിജു വിൽസൺ, തന്റെ പുതിയ ചിത്രം പഞ്ചവത്സര പദ്ധതിയുടെ പ്രമോഷൻ വേളയിൽ താൻ സിനിമയിലേക്ക് എത്തിയത് കൂട്ടുകെട്ടിലൂടെ ആയിരുന്നു എന്നും എന്നാൽ ഇന്ന് താൻ  തനിച്ചാണ് എന്നും പറയുകയാണ് ഒരു അഭിമുഖത്തിൽ. മുൻപുള്ള സുഹൃത്തുക്കളും, സൗഹൃദയവും  ഉണ്ടെങ്കിലും ഇന്ന് താൻ ഒറ്റക്കാണ്. കംഫർട്ട് സോൺ ബ്രേക്ക് ചെയ്യ്തില്ലെങ്കിൽ  ഒരു നടൻ എന്ന നിലയിൽ തനിക്ക് വളരാൻ സാധിക്കില്ല സിജു പറയുന്നു

സിനിമയിൽ ഒരു സ്ഥാനം ഉറപ്പിക്കാൻ ആണ് ഒരു നടൻ നോക്കുന്നത് അതിനു വേണ്ടി ഒറ്റക്ക് നടക്കേണ്ടി വരും, ഞാൻ സിനിമയിലെത്തിയത് എന്നാൽ ഒരു കൂട്ടുകെട്ടിൽ കൂടെ ആയിരുന്നു. ഒരു നടൻ എന്ന നിലയിൽ കൂട്ടത്തിലുള്ള ആളുകളെ മാത്രം അറിഞ്ഞാൽ പോരാ, പുറത്തുള്ള ആളുകളെയും അറിയണം അതിന് ഒറ്റക്ക് സഞ്ചരിച്ചേ പറ്റൂ

ഇപ്പോൾ വിനയൻ സാർ നല്ല ഒരു ഡയറക്ടർ ആണ് അദ്ദേഹം എന്നെ സിനിമയിലേക്ക് കഷ്ണിച്ചു എനിക്ക് ഒറ്റക്ക് ആ ചുമതല എടുക്കേണ്ടി വന്നു, അതാണ് പറയുന്നത് ഒരു നടൻ ആകുമ്പോൾ ഒറ്റക്ക് സഞ്ചരിക്കൽ  ഉണ്ടാകണം  എന്നാലേ വളർച്ച ഉണ്ടാകൂ സിജു പറഞ്ഞു