സിൽക്ക് സ്മിതയുടെ ശരീരത്തോട് അനാദരവാണവർ കാണിച്ചത്, മാധ്യമപ്രവർത്തകൻ

ഒരു കാലത്ത് തെന്നിന്ത്യൻ സിനിമകളിൽ സജീവമായി നിന്നിരുന്ന നടിയാണ് സിൽക്ക് സ്മിത. സിൽക്ക് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ടാണ് താരം തന്റെ സിനിമാ ജീവിതത്തിന് തുടക്കം കുറിച്ചത്. അത് കൊണ്ട് തന്നെ സ്മിത എന്ന താരത്തിന്റെ പേരിനൊപ്പം സിൽക്ക് എന്ന പേര് കൂടി ചേർത്താണ് അറിയപ്പെട്ടിരുന്നത്. ഒരു കാലത്ത് യുവാക്കളെ ഇറക്കി മറിച്ച നടിക്കൂടിയാണ് സിൽക്ക്. നിരവധി ആരാദകർ ആണ് താരത്തിന് ഉണ്ടായിരുന്നത്. സിൽക്ക് സ്‌മിത ഒരു കാലത്ത് സിനിമയിൽ തിരക്കേറിയ നടി ആയിരുന്നു. സിനിമയുടെ ഗാന രംഗത്തിൽ എങ്കിലും സിൽക്ക് എത്തിയാൽ ആ ചിത്രം വലിയ വിജയമായിരിക്കും എന്നതായിരുന്നു സത്യം.

Silk Smitha4

നിരവധി ആരാധകരും താരത്തിന് ഉണ്ടായിരുന്നു. എന്നാൽ എല്ലാവരെയും ഞെട്ടിച്ച് കൊണ്ടാണ് 1996 ൽ സ്മിതയെ തന്റെ വീട്ടിൽ ആ,ത്മഹ ത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മരണപ്പെടുന്ന സമയത്ത് മുപ്പത്തിയഞ്ച് വയസ്സായിരുന്നു താരത്തിന് ഉള്ളത്. സിനിമ ലോകം ഒന്നടങ്കം ഞെട്ടലോടെയാണ് ഈ വിവരം കേൾക്കുന്നത്. വിഷാദ രോഗത്തിന് അടിമ കൂടിയായിരുന്നു താരം. എന്നാൽ ഇപ്പോൾ വർഷങ്ങൾക്ക് ഇപ്പുറം സിൽക്ക് സ്മിതയെ കുറിച്ച് മുതിർന്ന മാധ്യമ പ്രവർത്തകനായ ബയിൽവാൻ രംഗനാഥർ പറഞ്ഞ ചില കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

silk smitha1

ഒരു കാലത്ത് തെന്നിന്ത്യയെ ഇളക്കി മറിച്ച നടിയാണ് സിൽക്ക് സ്മിത. എന്നാൽ സിൽക്ക് സ്മിത പോസ്റ്റു,മാ ർട്ടം ടേബിളിൽ വെച്ചും പീഡിപ്പിക്കപ്പെട്ടു എന്നാണ് ഇദ്ദേഹം പറയുന്നത്. പണ്ടൊക്കെ മദ്രാസ് മോർച്ചറികൾ വൃത്തിഹീനമായ സ്ഥലമായിരുന്നു. വൃത്തിഹീനമായ സ്ഥലമായത് കൊണ്ട് തന്നെ മദ്യപിച്ചിട്ടായിരുന്നു പോസ്റ്റുമാർട്ടം ചെയ്യാൻ വരുന്നവർ നില്കുന്നത്. പോലീസ് നടപടികൾ ഒക്കെ കഴിഞ്ഞാണ് സിൽക്കിന്റെ ബോഡി പോസ്റ്റുമാ,ർട്ടം ചെയ്യുന്നത്. അങ്ങനെ എങ്കിൽ പോസ്റ്റുമാ,ർട്ടം ടേബിളിൽ കിടന്ന സിൽക്കിന്റെ നഗ്‌ന ശരീരം പീ,ഡി പ്പിക്കപ്പെട്ടു എന്നും സിൽക്കിന്റെ ശരീരത്തോട് കാണിച്ച അനാദരവ് ആണ് ഇതെന്നുമാണ് ഇദ്ദേഹം പറയുന്നത്. എന്നാൽ ഇതിൽ എത്രത്തോളം സത്യമുണ്ട് എന്ന് അറിയില്ല.

Devika

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

10 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

14 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

15 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

16 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

18 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

19 hours ago