സിൽക്ക് സ്മിതയുടെ ശരീരത്തോട് അനാദരവാണവർ കാണിച്ചത്, മാധ്യമപ്രവർത്തകൻ

ഒരു കാലത്ത് തെന്നിന്ത്യൻ സിനിമകളിൽ സജീവമായി നിന്നിരുന്ന നടിയാണ് സിൽക്ക് സ്മിത. സിൽക്ക് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ടാണ് താരം തന്റെ സിനിമാ ജീവിതത്തിന് തുടക്കം കുറിച്ചത്. അത് കൊണ്ട് തന്നെ സ്മിത എന്ന…

ഒരു കാലത്ത് തെന്നിന്ത്യൻ സിനിമകളിൽ സജീവമായി നിന്നിരുന്ന നടിയാണ് സിൽക്ക് സ്മിത. സിൽക്ക് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ടാണ് താരം തന്റെ സിനിമാ ജീവിതത്തിന് തുടക്കം കുറിച്ചത്. അത് കൊണ്ട് തന്നെ സ്മിത എന്ന താരത്തിന്റെ പേരിനൊപ്പം സിൽക്ക് എന്ന പേര് കൂടി ചേർത്താണ് അറിയപ്പെട്ടിരുന്നത്. ഒരു കാലത്ത് യുവാക്കളെ ഇറക്കി മറിച്ച നടിക്കൂടിയാണ് സിൽക്ക്. നിരവധി ആരാദകർ ആണ് താരത്തിന് ഉണ്ടായിരുന്നത്. സിൽക്ക് സ്‌മിത ഒരു കാലത്ത് സിനിമയിൽ തിരക്കേറിയ നടി ആയിരുന്നു. സിനിമയുടെ ഗാന രംഗത്തിൽ എങ്കിലും സിൽക്ക് എത്തിയാൽ ആ ചിത്രം വലിയ വിജയമായിരിക്കും എന്നതായിരുന്നു സത്യം.

Silk Smitha4
Silk Smitha4

നിരവധി ആരാധകരും താരത്തിന് ഉണ്ടായിരുന്നു. എന്നാൽ എല്ലാവരെയും ഞെട്ടിച്ച് കൊണ്ടാണ് 1996 ൽ സ്മിതയെ തന്റെ വീട്ടിൽ ആ,ത്മഹ ത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മരണപ്പെടുന്ന സമയത്ത് മുപ്പത്തിയഞ്ച് വയസ്സായിരുന്നു താരത്തിന് ഉള്ളത്. സിനിമ ലോകം ഒന്നടങ്കം ഞെട്ടലോടെയാണ് ഈ വിവരം കേൾക്കുന്നത്. വിഷാദ രോഗത്തിന് അടിമ കൂടിയായിരുന്നു താരം. എന്നാൽ ഇപ്പോൾ വർഷങ്ങൾക്ക് ഇപ്പുറം സിൽക്ക് സ്മിതയെ കുറിച്ച് മുതിർന്ന മാധ്യമ പ്രവർത്തകനായ ബയിൽവാൻ രംഗനാഥർ പറഞ്ഞ ചില കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

silk smitha1
silk smitha1

ഒരു കാലത്ത് തെന്നിന്ത്യയെ ഇളക്കി മറിച്ച നടിയാണ് സിൽക്ക് സ്മിത. എന്നാൽ സിൽക്ക് സ്മിത പോസ്റ്റു,മാ ർട്ടം ടേബിളിൽ വെച്ചും പീഡിപ്പിക്കപ്പെട്ടു എന്നാണ് ഇദ്ദേഹം പറയുന്നത്. പണ്ടൊക്കെ മദ്രാസ് മോർച്ചറികൾ വൃത്തിഹീനമായ സ്ഥലമായിരുന്നു. വൃത്തിഹീനമായ സ്ഥലമായത് കൊണ്ട് തന്നെ മദ്യപിച്ചിട്ടായിരുന്നു പോസ്റ്റുമാർട്ടം ചെയ്യാൻ വരുന്നവർ നില്കുന്നത്. പോലീസ് നടപടികൾ ഒക്കെ കഴിഞ്ഞാണ് സിൽക്കിന്റെ ബോഡി പോസ്റ്റുമാ,ർട്ടം ചെയ്യുന്നത്. അങ്ങനെ എങ്കിൽ പോസ്റ്റുമാ,ർട്ടം ടേബിളിൽ കിടന്ന സിൽക്കിന്റെ നഗ്‌ന ശരീരം പീ,ഡി പ്പിക്കപ്പെട്ടു എന്നും സിൽക്കിന്റെ ശരീരത്തോട് കാണിച്ച അനാദരവ് ആണ് ഇതെന്നുമാണ് ഇദ്ദേഹം പറയുന്നത്. എന്നാൽ ഇതിൽ എത്രത്തോളം സത്യമുണ്ട് എന്ന് അറിയില്ല.