ഇന്നെന്റെ മകള്‍ക്ക് അറിയില്ല അവളെ കൊഞ്ചിക്കുന്നത് ആരാണെന്ന്! നാളെ അവളിത് നിധി പോലെ സൂക്ഷിക്കും… ലൊക്കേഷനില്‍ കുഞ്ഞിനെ കളിപ്പിച്ച് മമ്മൂട്ടി

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി ഒരു കൊച്ചു പെണ്‍കുട്ടിയെ കളിപ്പിക്കുന്ന മനോഹരമായ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇവ മിറിയം അനില്‍ എന്ന കൊച്ചു മിടുക്കിയ്ക്കാണ് മെഗാസ്റ്റാറിന്റെ ലാളന ഏറ്റുവാങ്ങാന്‍ ഭാഗ്യം ലഭിച്ചത്. സിന്‍സി അനിലിന്റെ മകളാണ് കൊച്ചുമിടുക്കി ഇവ.

അമ്മയ്‌ക്കൊപ്പം കാതല്‍ സിനിമയുടെ ലൊക്കേഷനിലെത്തിയതായിരുന്നു ഇവ. അപ്പോഴാണ് മമ്മൂക്ക കുഞ്ഞിനെ കൊഞ്ചിച്ചത്. പക്ഷേ കുഞ്ഞ് ഇവയ്ക്ക് മമ്മൂട്ടി ആരാണ് എന്നൊന്നും അറിയില്ല. എന്നിട്ടും ഇവയ്ക്ക് കക്ഷിയെയങ്ങ് ഇഷ്ടപ്പെട്ടു. മമ്മൂക്കയുമായി ഇവ അങ്ങ് കളിയായി.

ഒടുവില്‍ അവിടെ നിന്നും പോരാന്‍ നേരം ഇവക്കുട്ടിയ്ക്ക് ആകെ വിഷമമായി. പോരാന്‍ നേരം മമ്മൂട്ടി ഇവയ്ക്ക് ചോക്ലറ്റും സമ്മാനിച്ചും സമ്മാനിച്ചാണ് വിട്ടത്. ഇവയുടെ അമ്മ സിന്‍സി തന്നെയാണ് ഹൃദ്യമായ വീഡിയോ പങ്കുവച്ചത്. കൊച്ചി ഭവന്‍സിലെ എല്‍ കെ ജി വിദ്യാര്‍ഥിനിയാണ് ഇവ.

ഇന്നെന്റെ മകള്‍ക്കു അറിയില്ല… അവള്‍ ചേര്‍ന്ന് നില്‍ക്കുന്നതും ഓടി ചെന്ന് ചെവിയില്‍ സ്വകാര്യം പറയുന്നതും അവളെ തലോടുന്നതും ചിരിപ്പിക്കുന്നതും ആയ ആ വ്യക്തിത്വം ആരാണെന്നും എന്താണെന്നും… നാളെ അവളിത് അഭിമാനത്തോടെ കാണും..ജീവിതയാത്രയില്‍ ഒരു നിധി പോലെ സൂക്ഷിക്കും.

ഈ വീഡിയോ പകര്‍ത്തുമ്പോള്‍ എനിക്ക് അവളുടെ പ്രായത്തിലേക്ക് ഒന്ന് മടങ്ങി പോകനായിരുന്നുവെങ്കിലെന്നു ആത്മാര്‍ഥമായി ആഗ്രഹിച്ചു പോയി.

Anu

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

8 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

8 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

8 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

9 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

12 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

14 hours ago