ഒരു താരകുടുംബം ആണ് കൃഷ്ണകുമാറിന്റെ, കൃഷ്ണകുമാറിന്റെ പാത പിൻതുടർന്നു തന്നെയാണ് മക്കൾ ഹൻസിക, അഹാനാ, ഇഷാനി എന്നി മൂന്നു പേരും സിനിമയിൽ എത്തിയത്. താരത്തിന്റെ രണ്ടാമത്തെ മകൾ ദിയ ഓൺലൈൻ ബിസിനെസ്സിൽ സജീവം ആണ്. സോഷ്യൽ മീഡിയിൽ സജീവമാണ് ഈ കുടുംബം. ഇപ്പോൾ സിന്ധു കൃഷ്ണ നൽകിയ അഭിമുഖം ആണ് കൂടുതൽ ശ്രെദ്ധ നേടുന്നത്. തങ്ങൾ താമസിക്കുന്ന വീടിനു പേരെ നൽകിയിരിക്കുന്നത് സ്ത്രീ എന്നാണ് അത് ആ വീട്ടിൽ മുഴുവൻ സ്ത്രീകൾ മാത്രം താമസം ഉള്ളതുകൊണ്ട് മാത്രമല്ല അതിനു പിന്നിൽ മറ്റൊരു കഥ കൂടിയുണ്ട് സിന്ധു കൃഷ്ണ പറയുന്നു.
സ്ത്രീ എന്ന പേര് കൃഷ്ണകുമാർ ഇടാൻ കാരണം ദൂരദർശൻ സംപ്രേഷണം ചെയ്ത സ്ത്രീ എന്ന സീരിയലിൽ അഭിനയിക്കുന്ന സമയത്തു തനിക്കു ലഭിച്ച പ്രതിഫലത്തിൽ നിന്നുമാണ് ഇപ്പോൾ വീട് നിൽക്കുന്ന സ്ഥലം വാങ്ങിച്ചത്. പിന്നീട് വീട് പണിഞ്ഞപ്പോൾ ആ പേര് നൽകാം എന്ന് തീരുമാനിക്കുവായിരുന്നു സിന്ധു പറഞ്ഞു. ആദ്യം പറഞ്ഞു സ്ത്രീകൾ ഒരുപാടു ഉള്ളതുകൊണ്ടാണ് അങ്ങനെ ഒരു പേര് നൽകിയത് എന്ന് എന്നാൽ ആ പേര് ആർക്കും ഇഷ്ട്ടം ആയില്ല.
പലരും പറഞ്ഞു സ്ത്രീ എന്നല്ലല്ലോ ശ്രീ എന്നൊക്കെയല്ലേ എന്ന് എന്നാൽ ഇപ്പോൾ ഈ വീട് പേരിനു യോജിച്ച വീട് തന്നെയാണ്.വീട്ടിൽ മുഴുവൻ സ്ത്രീകൾ സിന്ധു കൂട്ടിച്ചേർത്തു.
പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…
നടന് ധര്മ്മജന് ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…
ബിഗ്ഗ്ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്ബോസിന് ശേഷമുള്ള ആദ്യ വീഡിയോ…
ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍…
നടൻ ആയില്ലെങ്കിലും താരസംഘടന പ്രവർത്തകനായി ശ്രദ്ധിക്കപ്പെട്ടയാൾ ആണ് ഇടവേളബാബക് . ജീവിതത്തില്‍ നിമിത്തങ്ങളില്‍ വിശ്വസിക്കുന്നയാളാണ് താനെന്നു ഇടവേള ബാബു തുറന്നു…