വീടിനു പേര് സ്ത്രീ അതിന്റെ പിന്നാമ്പുറ കഥയുമായി സിന്ധു കൃഷ്ണ!!

ഒരു താരകുടുംബം ആണ് കൃഷ്ണകുമാറിന്റെ, കൃഷ്ണകുമാറിന്റെ പാത പിൻതുടർന്നു  തന്നെയാണ് മക്കൾ ഹൻസിക, അഹാനാ, ഇഷാനി എന്നി  മൂന്നു പേരും സിനിമയിൽ എത്തിയത്. താരത്തിന്റെ രണ്ടാമത്തെ മകൾ  ദിയ ഓൺലൈൻ ബിസിനെസ്സിൽ സജീവം ആണ്.…

ഒരു താരകുടുംബം ആണ് കൃഷ്ണകുമാറിന്റെ, കൃഷ്ണകുമാറിന്റെ പാത പിൻതുടർന്നു  തന്നെയാണ് മക്കൾ ഹൻസിക, അഹാനാ, ഇഷാനി എന്നി  മൂന്നു പേരും സിനിമയിൽ എത്തിയത്. താരത്തിന്റെ രണ്ടാമത്തെ മകൾ  ദിയ ഓൺലൈൻ ബിസിനെസ്സിൽ സജീവം ആണ്. സോഷ്യൽ മീഡിയിൽ സജീവമാണ് ഈ കുടുംബം. ഇപ്പോൾ സിന്ധു കൃഷ്ണ നൽകിയ അഭിമുഖം ആണ് കൂടുതൽ ശ്രെദ്ധ നേടുന്നത്. തങ്ങൾ താമസിക്കുന്ന വീടിനു പേരെ നൽകിയിരിക്കുന്നത് സ്ത്രീ എന്നാണ് അത് ആ വീട്ടിൽ മുഴുവൻ സ്ത്രീകൾ മാത്രം താമസം ഉള്ളതുകൊണ്ട് മാത്രമല്ല അതിനു പിന്നിൽ മറ്റൊരു കഥ കൂടിയുണ്ട് സിന്ധു കൃഷ്ണ പറയുന്നു.


സ്ത്രീ എന്ന പേര് കൃഷ്ണകുമാർ ഇടാൻ കാരണം ദൂരദർശൻ സംപ്രേഷണം ചെയ്ത സ്ത്രീ എന്ന സീരിയലിൽ അഭിനയിക്കുന്ന സമയത്തു തനിക്കു ലഭിച്ച പ്രതിഫലത്തിൽ നിന്നുമാണ് ഇപ്പോൾ വീട് നിൽക്കുന്ന സ്ഥലം വാങ്ങിച്ചത്. പിന്നീട് വീട് പണിഞ്ഞപ്പോൾ ആ പേര് നൽകാം എന്ന് തീരുമാനിക്കുവായിരുന്നു സിന്ധു പറഞ്ഞു. ആദ്യം പറഞ്ഞു സ്ത്രീകൾ ഒരുപാടു ഉള്ളതുകൊണ്ടാണ് അങ്ങനെ ഒരു പേര് നൽകിയത് എന്ന് എന്നാൽ ആ പേര് ആർക്കും ഇഷ്ട്ടം ആയില്ല.


പലരും പറഞ്ഞു സ്ത്രീ എന്നല്ലല്ലോ ശ്രീ എന്നൊക്കെയല്ലേ എന്ന് എന്നാൽ ഇപ്പോൾ ഈ വീട് പേരിനു യോജിച്ച വീട് തന്നെയാണ്.വീട്ടിൽ മുഴുവൻ സ്ത്രീകൾ സിന്ധു കൂട്ടിച്ചേർത്തു.