മലയാളികൾക്ക് സുപരിചിതയായ ഗായികയാണ് അമൃത സുരേഷ്. ഐഡിയ സ്റ്റാർ സിംഗറിലൂടെയാണ് അമൃത സുരേഷ് പിന്നിണി ഗാനരംഗത്തേക്ക് എത്തുന്നത്. അമൃത സുരേഷ് ബിഗ് ബോസിലും മത്സരാർത്ഥിയായി എത്തിയിരുന്നു. സമൂഹമാധ്യമങ്ങളിൽ സജീവമായ അമൃത കഴിഞ്ഞ ദിവസം പറഞ്ഞൊരു കാര്യം സോഷ്യൽ മീഡിയയലിൽ വൈറലാണ്.
ബിഗ് ബോസിലേക്ക് വിളിച്ചാൽ വീണ്ടും പോകുമെന്ന് പറയുകയായിരുന്നു അമൃത സുരേഷ്. കഴിഞ്ഞ ദിവസമായിരുന്നു ബിഗ്ബോസ് മത്സരാർത്ഥിയായിരുന്ന റോബിൻ രാധാകൃഷ്ണന്റെയും ആരതി പൊടിയുടെയും വിവാഹ നിശ്ചയം ഇതിന് എത്തിനെത്തിയപ്പോളായിരുന്നു അമൃതയുടെ പ്രതികരണം. ‘താൻ ആരതി വഴിയാണ് റോബിനെ അറിയുന്നത്. ഒരു നല്ല മനുഷ്യനാണ്. ഇനി ബിഗ്ബോസിൽ വിളിച്ചാൽ പോകും, ഇപ്പോൾ കുറെ കാര്യങ്ങൾ അറിയാം, അന്ന് എനിക്ക് ഒന്നും അറിയില്ലായിരുന്നു. ഇപ്പോൾ ക്യാമറ എവിടെയാണ് ഇരിക്കുന്നതെന്ന് ഓക്കെ നമുക്ക് ഒരു ഊഹമുണ്ടാവും. കുറച്ച് കൂടെ പ്ലാൻ ചെയ്ത് കളിക്കാൻ പറ്റിയേക്കും. അത് മറ്റൊരു അനുഭവമാണ്, തന്നെ വിളിച്ചാൽ എന്തായാലും പോകും’, എന്നാണ് അമൃത സുരേഷ് പറഞ്ഞത്.
അമൃത സുരേഷും സഹോദരി അഭിരാമിയും ബിഗ് ബോസ് സീസൺ 3ന്റെ 50ാമത്തെ എപ്പിസോഡിലാണ് മത്സരാർത്ഥികളായത്. . ബിഗ്ബോസിൽ വളരെ അപ്രതീക്ഷിതമായി എത്തിയ താരങ്ങൾ ആയിരുന്നു അഭിരാമിയും സഹോദരിയും. നേരത്തെ വേദികളിൽ ഇരുവരും ഒരുമിച്ച് പെർഫോം ചെയ്തിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇരുവരും ഒരുമിച്ച് റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നത്
തെന്നിന്ത്യയിലും, മലയാളത്തിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിയാണ് ഹണി റോസ് ഇപ്പോൾ താരം തന്നെ കുറിച്ചുള്ള പരിഹാസങ്ങളോട് പ്രതികരിക്കുകയാണ്, മിക്ക…
മലയാളത്തിലെ യുവ നടന്മാരിൽ പ്രധാനി തന്നെയാണ് നടൻ ദുൽഖർ സൽമാൻ, ഇപ്പോൾ താരത്തെ കുറിച്ച് മാധ്യമപ്രവർത്തകനായ ചെയ്യാർ ബാലു പറഞ്ഞ…
നീരജ എന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരിക്കുകയാണ് നടി ശ്രുതി രാമചന്ദ്രൻ, ഇപ്പോൾ താരം ചിത്രത്തെ കുറിച്ചും, ഭർത്താവിനെ കുറിച്ചും…