ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ സജീവമായി നിന്ന താരമാണ് സിനി വര്‍ഗീസ്. നിരവധി മിനിസ്ക്രീൻ പരമ്ബരകളിൽ കൂടി വളരെ പെട്ടന്ന് ആണ് താരം പ്രേഷകരുടെ ശ്രദ്ധ നേടിയത്. നിരവധി പരമ്പരകളിലും താരം അഭിനയിച്ചിരുന്നു. മിനിസ്ക്രീനിൽ മാത്രമല്ല, ബിഗ് സ്ക്രീനിലും താരം തന്റെ സാനിദ്യം അറിയിച്ചിരുന്നു. നിരവധി സിനിമകളിൽ ആണ് താരം ഇതിനോടകം അഭിനയിച്ചത്. ഇപ്പോഴിത താരം പങ്കുവെച്ച ചില ഓർമ്മകൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ സിനിക്ക് അവസരം ലഭിച്ചു. അതിൽ ഒരു ചിത്രമായിരുന്നു ആഴക്കടൽ.
ചിത്രത്തിൽ കലാഭവൻ മണിയുടെ സഹോദരിയുടെ വേഷത്തിൽ ആണ് താരം എത്തിയത്. എന്നാൽ ഈ ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് ഉണ്ടായ ചില കാര്യങ്ങൾ ആണ് ഇപ്പോൾ താരം തുറന്നു പറയുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, സിനിമയിൽ ഞാൻ അഭിനയിച്ചിട്ടുണ്ട് എങ്കിലും എനിക്ക് മറക്കാൻ കഴിയാത്ത ചിത്രം ആയിരുന്നു ആഴക്കടൽ. ചിത്രത്തിൽ ഞാൻ മണിച്ചേട്ടന്റെ അനുജത്തിയായാണ് എത്തിയത്. അതിൽ ആദ്യ രംഗം തന്നെ മണിച്ചേട്ടന്റെ കഥാപാത്രം തന്നെ അടിക്കുന്ന ഒരു രംഗം ആയിരുന്നു.
ഷോട്ട് തുടങ്ങുന്നതിന് മുൻപ് തന്നെ മണിചേട്ടന് എന്നോട് പറഞ്ഞിരുന്നു കൈ വരുമ്പോൾ തന്നെ മുഖം മാറ്റണമെന്ന്. ഞാൻ അത് സമ്മതിക്കുകയും ചെയ്തു. എന്നാൽ ഷോട്ട് തുടങ്ങി മണിചേട്ടന് അടിക്കുന്ന ആക്ഷൻ കാണിച്ചപ്പോൾ എനിക്ക് ടൈമിംഗ് തെറ്റി പോയി. ഞാൻ മുഖം മാറ്റാൻ വിട്ട് പോയി. കൃതം ആ അടി എന്റെ മുഖത്തു തന്നെ കൊണ്ട് എന്നും അത് മണിച്ചേട്ടന്റ് കുഴപ്പം അല്ലെന്നും എന്റെ തെറ്റ് ആയിരുന്നു എന്നുമാണ് സിനി പറയുന്നത്.
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…