ടെലിവിഷൻ ചാനലുകളിലെ സംഗീത റിയാലിറ്റി ഷോകളിലൂടെ മലയാള പിന്നണിഗാനരംഗത്തേക്ക് എത്തിയ താരമാണ് സിതാര കൃഷ്ണകുമാർ. കൈരളി ഏഷ്യാനെറ്റ് ജീവൻ ടിവി തുടങ്ങിയ ചാനലുകളിലെ സംഗീത റിയാലിറ്റി ഷോകളിൽ എല്ലാം സിതാര കൃഷ്ണകുമാർ പങ്കെടുത്തിട്ടുണ്ട്. വ്യത്യസ്തമായ ഗാനാലാപന ത്തിലൂടെ യും ശബ്ദമാധുരി യിലൂടെയും മലയാള ശ്രദ്ധപിടിച്ചുപറ്റിയ താരം കൂടിയാണ് സിതാര കൃഷ്ണകുമാർ. മികച്ച പിന്നണി ഗായികയ്ക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാരം രണ്ട് തവണ സിതാരയെ തേടിയെത്തി.