ശിവ കാർത്തികേയൻ നായകനായ ‘അമരൻ’  ടീസർ പുറത്ത്

രാജ് കുമാർ പെരിയ സ്വാമി സംവിധാനം ചെയ്യ്ത ശിവ കാർത്തികേയൻ നായകനായ ‘അമരൻ’ ചിത്രത്തിന്റെ ടീസർ ആണ് ഇപ്പോൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്, ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഉലകനായകൻ കമൽ ഹാസന്റെ നിർമാണ കമ്പിനി ആയ രാജ് കമൽ ഫിലിംസാണ്, ശിവകാർത്തികേയന്റെ ഇതുവരെയും ചെയ്യ്ത വേഷങ്ങളിൽ നിന്നും തികച്ചും വത്യസ്തമായ വേഷമാണ് ഈ ചിത്രത്തിൽ നടൻ ചെയ്യ്തിരിക്കുന്നത്,

ചിത്രത്തിൽ മേജർ മുകുന്ദ വരദ രാജൻ  എന്ന കഥാപാത്രത്തെയാണ് ശിവകർത്തികേയൻ അവതരിപ്പിച്ചിരിക്കുന്നത്, ചിത്രത്തിൽ നായിക ആയി എത്തുന്നത് സായിപല്ലവിയാണ്, കൂടാതെ ഈ ചിത്രത്തിൽ പ്രേമലു വിലെ നെഗറ്റീവ് കഥാപാത്രമായ ശ്യാം മോഹനും മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്, മൂന്നു കാലഘട്ടങ്ങളിലൂടെ ആണ് ഈ ചിത്രം മുന്നോട്ട് പോകുന്നത്

അതോടൊപ്പം മൂന്നു ഗെറ്റപ്പിലാണ് നടനും എത്തുന്നത്, ചിത്രത്തിലെ നടന്റെ കൗമാര ലുക്കിൽ എത്തിയത് സോഷ്യൽ മീഡിയിലെങ്ങും വൈറൽ ആയിരുന്നു, ശരിക്കും നടനെ വെല്ലുവിളികൾ ഉയർത്തുന്ന വേഷ൦ തന്നെയാണ് ഈ ചിത്രത്തിൽ ഉള്ളതും, ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ കശ്മീർ ആണ്

Suji

Entertainment News Editor

Recent Posts

22-ാം വിവാഹ വാര്‍ഷികത്തില്‍ പ്രിയതമയുടെ ഓര്‍മ്മകളുമായി ബിജിബാല്‍!!

മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…

4 hours ago

വറുത്തമീന്‍ കട്ടുതിന്നാന്‍ കയറി, പെട്ടുപോയി!! രക്ഷയായി ഫയര്‍ഫോഴ്‌സ്

പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…

4 hours ago

മകനോടൊപ്പം അയ്യപ്പ സന്നിധിയിലെത്തി രമേഷ് പിഷാരടി!!

കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…

5 hours ago

ശബ്ദം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു…രോഗാവസ്ഥ വെളിപ്പെടുത്തി നടി ജോളി ചിറയത്ത്

അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന്‍ തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…

5 hours ago

ആഘോഷങ്ങള്‍ ഇല്ല…50ാം ജന്മദിനം ആഘോഷമാക്കേണ്ടെന്ന് വിജയ്

ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…

6 hours ago

തൻറെ ആരോപണം തെറ്റാണ് എങ്കില്‍ മഞ്ജു വാര്യര്‍ നിഷേധിക്കട്ടെ, സനൽ കുമാർ

അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…

9 hours ago