ശിവ കാർത്തികേയൻ നായകനായ ‘അമരൻ’  ടീസർ പുറത്ത് 

രാജ് കുമാർ പെരിയ സ്വാമി സംവിധാനം ചെയ്യ്ത ശിവ കാർത്തികേയൻ നായകനായ ‘അമരൻ’ ചിത്രത്തിന്റെ ടീസർ ആണ് ഇപ്പോൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്, ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഉലകനായകൻ കമൽ ഹാസന്റെ നിർമാണ കമ്പിനി ആയ…

രാജ് കുമാർ പെരിയ സ്വാമി സംവിധാനം ചെയ്യ്ത ശിവ കാർത്തികേയൻ നായകനായ ‘അമരൻ’ ചിത്രത്തിന്റെ ടീസർ ആണ് ഇപ്പോൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്, ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഉലകനായകൻ കമൽ ഹാസന്റെ നിർമാണ കമ്പിനി ആയ രാജ് കമൽ ഫിലിംസാണ്, ശിവകാർത്തികേയന്റെ ഇതുവരെയും ചെയ്യ്ത വേഷങ്ങളിൽ നിന്നും തികച്ചും വത്യസ്തമായ വേഷമാണ് ഈ ചിത്രത്തിൽ നടൻ ചെയ്യ്തിരിക്കുന്നത്,

ചിത്രത്തിൽ മേജർ മുകുന്ദ വരദ രാജൻ  എന്ന കഥാപാത്രത്തെയാണ് ശിവകർത്തികേയൻ അവതരിപ്പിച്ചിരിക്കുന്നത്, ചിത്രത്തിൽ നായിക ആയി എത്തുന്നത് സായിപല്ലവിയാണ്, കൂടാതെ ഈ ചിത്രത്തിൽ പ്രേമലു വിലെ നെഗറ്റീവ് കഥാപാത്രമായ ശ്യാം മോഹനും മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്, മൂന്നു കാലഘട്ടങ്ങളിലൂടെ ആണ് ഈ ചിത്രം മുന്നോട്ട് പോകുന്നത്

അതോടൊപ്പം മൂന്നു ഗെറ്റപ്പിലാണ് നടനും എത്തുന്നത്, ചിത്രത്തിലെ നടന്റെ കൗമാര ലുക്കിൽ എത്തിയത് സോഷ്യൽ മീഡിയിലെങ്ങും വൈറൽ ആയിരുന്നു, ശരിക്കും നടനെ വെല്ലുവിളികൾ ഉയർത്തുന്ന വേഷ൦ തന്നെയാണ് ഈ ചിത്രത്തിൽ ഉള്ളതും, ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ കശ്മീർ ആണ്