Film News

എന്റെ പ്രണയം തകർന്ന വര്ഷം വളരെ ഭയാനകം! അദ്ദേഹത്തെപ്പോലൊരാളിനെ  ഭർത്താവായി ലഭിച്ചതിൽ  വളരെ സന്തോഷം, സ്നേഹ

നിരവധി ആരാധകരുള്ള താര ദമ്പതികളാണ് നടൻ പ്രസന്നയും, നടി സ്നേഹ പ്രസന്നയും, ഇപ്പോൾ സ്നേഹ തന്റെ പ്രണയത്തെ കുറിച്ചും, വിവാഹത്തെ കുറിച്ചും പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധേയമാകുന്നത്. വിവാഹ ജീവിതത്തിൽ നമ്മൾ വിശ്വാസം കാത്തുസൂക്ഷിക്കണം, പൊസ്സസ്സീവും, വിശ്വാസവും രണ്ടും രണ്ടാണ്. വിവാഹത്തിന്റെ ആദ്യ നാളുകളിൽ എനിക്ക് അങ്ങനൊരു പോസ്സസീവ് ഉണ്ടായിരുന്നു, എന്നാൽ എന്നോട് എല്ലാം തുറന്നു പറഞ്ഞാൽ ആ വിഷമം ഇല്ല സ്നേഹ പറയുന്നു

അത് ശരിക്കും  പോസ്സസീവ് കൊണ്ടാണ്, അതിന് വിശ്വാസം ഇല്ലാത്തതുകൊണ്ടല്ല  എന്നർത്ഥമില്ല, പക്ഷെ  ഇപ്പോള് അങ്ങനെ ഇല്ല തനിക്ക് , ഇപ്പോൾ അദ്ദേഹം ഇങ്ങോട്ട് വിളിക്കുമ്പോൾ താൻ ചോദിക്കും എന്തിനാണ് വിളിക്കുന്നത് എന്ന്. ദേഷ്യപ്പെടും, പക്ഷെ അതൊക്കെ വളരെ മനോഹരമാണ്, തന്റെ ജീവിതത്തിൽ ഒരു പ്രണയം ഉണ്ടായിട്ടുണ്ട്, അത് ബ്രേക്കപ്പ് ആയി

പക്ഷെ എന്റെ പ്രണയം തകർന്ന് വര്ഷം വളരെ ഭയാനകമായിരുന്നു, പക്ഷെ ആ വര്ഷമോ മറ്റുള്ളതോ ഞാൻ ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ല, ഇപ്പോൾ ഞാൻ സന്തോഷവതിയാണ് കാരണം അങ്ങനൊരു പ്രണയം ഇല്ലാതായതുകൊണ്ടു പ്രസന്നയെ പോലൊരു ഭർത്താവിന് എനിക്ക് ലഭിച്ചില്ലേ, ഇപ്പോൾ ഞങ്ങൾ ഹാപ്പിയാണ് സ്നേഹ പറയുന്നു

 

Suji