കഴിഞ്ഞ ബിഗ് ബോസ് സീസണിലൂടെ പ്രേക്ഷരുടെ ഇഷ്ടം നേടിയെടുത്ത താരമാണ് സംരംഭക കൂടിയായ ശോഭ വിശ്വനാഥ്. ആത്മഹത്യക്ക് ശ്രമിച്ചപ്പോൾ തിരികെ ജീവിത്തിലേക്ക് കൊണ്ടുവന്നത് ആറ്റുകാൽ ദേവിയാണെന്നാണ് താൻ വിശ്വസിക്കുന്നതെന്നുള്ള ശോഭയുടെ വാക്കുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. ”ആറ്റുകാലമ്മയുടെ വലിയൊരു ഭക്തയാണ് ഞാൻ. ഒരിക്കൽ ആത്മഹത്യക്ക് ശ്രമിക്കുകയുണ്ടായി. അതിൽ നിന്ന് എന്നെ രക്ഷിച്ചത് ആറ്റുകാലമ്മയാണ്. പോയി തിരിച്ചുവന്നു എന്നുതന്നെ പറയാം.
മരണത്തിൽ നിന്ന് തിരികെ വന്നപ്പോൾ ആദ്യം കണ്ടത് ആറ്റുകാലമ്മയുടെ മുഖമാണ്. ഭർത്താവുമായുള്ള വഴക്കിനെ തുടർന്നാണ് പെട്ടെന്ന് മരിക്കാൻ തീരുമാനിച്ചത്. വീട്ടിൽ ആ സമയം എല്ലാവരും ഉണ്ടായിരുന്നു. ഫാനിൽ ഷാളോ സാരിയോ എന്തോ ഉപയോഗിച്ച് തൂങ്ങി. വീട്ടുകാർ വാതിൽ തകർത്താണ് കയറിയത്. കുറേനാൾ വെള്ളം കുടിക്കാൻ പോലും എനിക്ക് കഴിഞ്ഞിരുന്നില്ല. ഒരു സെക്കന്റിന്റെ വ്യത്യാസത്തിൽ ദേവിയായിട്ട് എനിക്ക് രണ്ടാമതൊരു ജന്മം തന്നതാണ്”- ശോഭ വിശ്വനാഥിന്റെ വാക്കുകൾ.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…