തെന്നിന്ത്യയുടെ താരറാണിയാണ് നയന്‍താര. ഇപ്പോഴിതാ പുതിയ ചിത്രത്തിലൂടെ സൂപ്പര്‍ താര പദവിയും സ്വന്തമാക്കിയിരിക്കുകയാണ് താരം. പുതിയ ചിത്രം ‘കണക്ടി’ന്റെ പ്രൊമോഷനായി ചെന്നൈ നഗരത്തില്‍ ഉയര്‍ത്തിയ നയന്‍താരയുടെ കട്ടൗട്ട് ആണ് വൈറലാകുന്നത്.
തമിഴ്നാട്ടിലെ ആല്‍ബര്‍ട്ട് ആന്‍ഡ് വുഡ്ലാന്‍ഡ്സ് തിയേറ്ററിന് മുന്നിലാണ് നയന്‍താരയുടെ ഭീമന് കട്ടൗട്ട് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തമിഴ് സിനിമയില്‍ ആദ്യമായാണ് ഒരു നടിയുടെ കട്ടൗട്ട് തിയേറ്ററിന് മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്. ഇതോടെ നായകന്മാര്ക്ക് മുന്നില്‍ തലയെടുപ്പോടെ തന്നെ തന്റെ സ്ഥാനവും ഉറപ്പിച്ചിരിക്കുകയാണ് നടി.
വെള്ളിയാഴ്ചയാണ് നയന്‍താര പ്രധാന കഥാപാത്രമായ കണക്ട് റിലീസ് ചെയ്തത്. ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ് ‘കണക്ട്’. അശ്വിന് ശരവണന് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
നയന്‍താരയുടെ ഭര്‍ത്താവ് വിഘ്നേശ് ശിവന് തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. നയന്‍താരക്കൊപ്പം സത്യരാജ്, അനുപം ഖേര്‍, വിനയ് റായ് എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളാവുന്നുണ്ട്.
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…