ഈ പ്രതികരിക്കുന്നവർ ആരും അത്ര നല്ലവരൊന്നുമല്ല,ആര്യൻ ഖാന് പൂർണ പിന്തുണയുമായി സോമി അലി

ബോളിവുഡ് സിനിമാ ലോകത്ത് ആരാധകരുടെ പ്രിയ താരം ഷാരൂഖിന്റെ മകൻ ആര്യൻ ഖാൻ അറസ്റ്റിൽ ആയതിന് ശേഷം മയക്കുമരുന്ന് കേസ് വളരെ ഏറെ ചർച്ച  ചെയ്യപ്പെടുകയാണ്.ചില അഭിനേതാക്കൾ ആര്യനെ പൂർണമായും പിന്തുണയ്ക്കുമ്പോൾ മറ്റു ചിലർ ആകട്ടെ എതിർക്കുകയും ചെയ്യുന്നു.നിലവിൽ ഇപ്പോൾ ഈ സംഭവത്തിൽ ശക്തമായ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുയാണ് പ്രമുഖ ബോളിവുഡ് നടി  സോമി അലി.കേസിൽ നിന്നും ആര്യനെ വെറുതെ വിടണമെന്നും കുറ്റകൃത്യങ്ങളില്‍ നിന്ന് മയക്കു മരുന്ന് ഉപയോഗം ഒഴുവാക്കണമെന്നും സോമി കുറിപ്പിലൂടെ വ്യക്തമാക്കുന്നു.

somy ali

മയക്കുമരുന്ന്  ഒരിക്കൽ എങ്കിലും പരീക്ഷിച്ച് നോക്കാത്ത ഏത് കുട്ടിയാണ് ഇവിടേയുള്ളത് ? വീട്ടിലേക്ക് പോകുവാൻ ആ കുട്ടിയ്ക്ക് അനുവാദം കൊടുക്കൂ.ഈ സമൂഹത്തിൽ നിന്നും ലൈംഗികത്തൊഴിലും മയക്ക് മരുന്ന് ഉപയോഗവും തുടച്ചു മാറ്റുവാനാകില്ല.അത് കൊണ്ട് തന്നെ ഇവയെ നിയമം കൊണ്ട് ബന്ധിക്കാതിരികൂ. കൊടും കുറ്റവാളികളെയും ക്രൂരമായ ബലാത്സംഗം ചെയ്യുന്നവരെയും പിടികൂടാന്‍ നിയമ സംവിധാനങ്ങള്‍ ഉണ്ടെല്ലോ.അതെ പോലെ തന്നെ വളരെ പ്രധാനമായും 1971 മുതല്‍ മയക്കുമരുന്നിനെതിരേ അമേരിക്ക ഏറ്റവും ശക്തമായ പോരാട്ടം നടത്തുകയാണ്.അത് കൊണ്ട് ഈ കാലത്തും മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്കും അത് ലഭ്യമാണ്.

Aryan Khan

ഷാരൂഖ് ഖാനും ഗൗരിയുടെയും കൂട്ടു തന്നെയാണ് എന്റെ ഹൃദയവും ചലിക്കുന്നത്. ആര്യന്‍ എന്ത് കൊണ്ടും ഒരു തെറ്റും ചെയ്തിട്ടില്ല.നീ സത്യമുള്ളവൻ തന്നെയാണ് നിനക്ക് നീതി ലഭിക്കും.പക്ഷെ എന്നാൽ ഈ കഴിഞ്ഞ ദിവസം മുംബൈ മജിസ്ട്രേറ്റ് കോടതിയിൽ ആര്യന്‍റെ അഭിഭാഷകന്‍ സതീഷ് മനെഷിന്‍ഡെ സമര്‍പ്പിച്ച ഇടക്കാല ജാമ്യാപേക്ഷ തളളിയിരുന്നു.ആര്യന്‍ ഖാന്റെ കൂടെ തന്നെ അറസ്റ്റിലായ അര്‍ബാസ് മര്‍ച്ചന്‍റ്, മുണ്‍മൂണ്‍ ധമേച്ച എന്നിവരുടെ അപേക്ഷയും കോടതി തള്ളിയിരുന്നു.ഇവർ മൂന്ന് പേരും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുകയാണ്.അതെ പോലെ തന്നെ ആര്യന്‍ ഖാൻ അര്‍ബാസ് മര്‍ച്ചൻ എന്നിവർ ആര്‍തര്‍ റോഡ് ജയിലിലും.മുണ്‍മൂണ്‍ ധമേച്ച ബൈക്കുള വനിതാ ജയിലുമാണ് പാർപ്പിച്ചിരിക്കുന്നത്.

Rahul

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

3 mins ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

12 mins ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

18 mins ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

26 mins ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

4 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

5 hours ago