നിങ്ങൾക്ക് പറ്റുമെങ്കിൽ അഡ്ജസ്റ്റ് ചെയ്യണം! ഇതിനായി ഒരുപാടു സ്ത്രീകൾ കാത്തിരിപ്പുണ്ട്, അയാളുടെ വാക്കുകളിൽ ഞാൻ പലതും ചിന്തിച്ചു, സോനാ ഹെയ്‌ഡൻ 

ഗ്ലാമർ വേഷങ്ങളിലൂടെ ശ്രെദ്ധേയയായ നടിയാണ് സോനാ ഹെയ്‌ഡൻ, ഇപ്പോൾ സിനിമ രംഗത്തുള്ള തനിക്ക് നേരിടേണ്ടി വന്ന ഒരു മോശ സംഭവത്തെ കുറിച്ച് തുറന്നു പറയുകയാണ് നടി, മിക്ക നടിമാർക്കും സിനിമകളിൽ കാസ്റ്റിങ് കൗച് ഉണ്ടാകാറുണ്ട്, ഇന്ന് അതിനു കുറച്ചു മാറ്റം വന്നിട്ടുണ്ട് സോനാ പറയുന്നു, തന്റെ വീട്ടിലെ സാമ്പത്തിക പ്രശ്‌നം കാരണം ആണ് താൻ സിനിമാഫീൽഡിൽ എത്തപ്പെട്ടത്.

താൻ സിനിമയിലേക്ക് കടന്നു വന്നത് ഒരുപാടു വെല്ലുവിളികളിൽ കൂടിയായിരുന്നു,  ആദ്യം സമയത്തു താൻ സിനിമയിലേക്ക് കടന്നു വരുമ്പോൾ ശരിക്കും ഒരു നാണക്കാരി ആയിരുന്നു, താനൊരു ലോൺട്രി ഷോപ്പിൽ ആയിരുന്നു സിനിമയിൽ വരുന്നതിനു മുൻപേ ജോലി നോക്കിയത്, അന്ന് വെറും 350 രൂപയാണ് ലഭിച്ചത്, എന്നാൽ സിനിമയിൽ 25000 രൂപ ലഭിക്കുമായിരുന്നു, അതുകൊണ്ടാണ് സിനിമയിൽ എത്തിയത്, അത്രമാത്രം വീട്ടിൽ ബുദ്ധിമുട്ടു ആയിരുന്നു.

സിനിയിൽ ഉള്ള ഒരാൾ തന്നോട് ഒരിക്കൽ ഒരു സിനിമയിൽ അഭിയനയിക്കാൻ എത്തിയപ്പോൾ ഒന്ന് അഡ്ജസ്റ്റ് ചെയ്യണമെന്ന് പറഞ്ഞു, നിങ്ങൾക്ക് പറ്റുമെങ്കിൽ ഒന്ന് അഡ്ജസ്റ്റ് ചെയണം, ഇതിനായി ഒരുപാടു സ്ത്രീകൾ കാത്തിരിപ്പുണ്ട്, അയാളുടെ  വാക്കുകളിൽ ഞാൻ പലതും ചിന്തിച്ചു, അതുപോലെ അഡ്ജസ്റ്മെന്റിനെ തയ്യാറയിലെങ്കിൽ സിനിമ തന്നെ ഉപേക്ഷിച്ചേരെ എന്നും അയാൾ കൂട്ടിച്ചേർത്തു, പിന്നെ കുടുംബം അതാണല്ലോ പ്രധാനം അങ്ങനെയാണ് സിനിമയിൽ എല്ലാം സഹിച്ചു അഭിനയിക്കാൻ തീരുമാനിച്ചത്, എന്നാൽ ഇന്ന് ആ രീതി ഇല്ല എന്നും നടി പറയുന്നു.