മമ്മൂട്ടി-അമല്‍ നീരദ് കൂട്ടുകെട്ടില്‍ പിറന്ന ഭീഷ്മപര്‍വ്വം തിയറ്ററുകളില്‍ വിജയപ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമാണ് സൗബിന് ഷാഹിറിന്റേത്. അജാസ് എന്ന കഥാപാത്രമായി തകര്‍ത്താടുകയാണ് ചിത്രത്തില്‍ സൗബിന്.
ഇപ്പോഴിതാ, അമല്‍ നീരദിനൊപ്പമുള്ള തന്റെ ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് സൗബിന്. അന്നും ഇന്നും എന്നും അമല്‍ നീരദിന്റെ സഹായിയായി അറിയപ്പെടുക എന്നത് വലിയ അംഗീകാരം തന്നെയാണ്. ഭീഷ്മ പര്‍വം ചിത്രീകരണത്തിനിടയില്‍ നിന്നും അമല്‍ നീരദിനൊപ്പമുള്ള വിഡിയോ പങ്കുവച്ചായിരുന്നു സൗബിന്റെ ഈ വാക്കുകള്‍. അഭിനയ രംഗത്ത് സജീവമാകുന്നതിന് മുമ്പ് അമല്‍ നീരദിന്റെ സംവിധാന സഹായിയായും, സഹസംവിധായകനായും സൗബിന് പ്രവര്‍ത്തിച്ചിട്ടുണ്ട്.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…