ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം ആണ്. ഈ ദിവസത്തിൽ സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യം നൽകികൊണ്ട് ഒരു കിടിലൻ ഹൃസ്വ ചിത്രം പുറത്തിറക്കിയിരിക്കുകയാണ്. സ്പീക്ക് അപ്പ് എന്നാണ് ചിത്രത്തിന്റെ പേര്. നടൻ ബാലാജി ശർമ്മ ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നു. 2 മിനിറ്റ് 40 സെക്കൻഡുകൾ മാത്രം ദൈർഖ്യം ഉള്ള ഈ ഹൃസ്വ ചിത്രം കുറഞ്ഞ സമയം കൊണ്ട് ഒരുപാട് സന്ദേശങ്ങൾ ആണ് ഓരോ സ്ത്രീയ്ക്കും നമ്മുടെ സംമൂഹത്തിനും നൽകുന്നത്. കാണികളെ ആവേശഭരിതർ ആക്കുന്ന തരത്തിലാണ് ഈ ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രം പുറത്തിറങ്ങി മണിക്കൂറുകൾ മാത്രമേ ആയിട്ടുള്ളുവെങ്കിലും മികച്ച അഭിപ്രായം ആണ് ഹൃസ്വ ചിത്രം നെടിക്ക്കൊണ്ടിരിക്കുന്നത്.
ബാലാജി ശർമ്മ, സ്റ്റെഫി മരിയ രാജു, ആദിത്യ സോണി തുടങ്ങിയവർ ആണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തിയിരിക്കുന്നത്. വിഷ്ണു ദേവ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് അറേബ്യൻ ഫിലിംസ് ആണ്. ദി യൂഷ്വൽ സ്റ്റോറീസ് എന്ന യൂട്യൂബ് ചാനൽ ആണ് ചിത്രം പുറത്ത് വിട്ടിരിക്കുന്നത്. തമർ കെ വി ആണ് ചിത്രത്തിന്റെ ക്രിയേറ്റിവ് ഡയറക്ടർ. അരുൺ രാജ് ആണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. സൗണ്ട് ഡിസൈനിങ് ധനുഷ് നായർ ആണ്.
മലയാളത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറിയെങ്കിലും മലയാളത്തിൽ കുറച്ച് സിനിമകളിൽ മാത്രമേ നടി നയൻതാര അഭിനയിച്ചിട്ടുമുള്ളൂ. നയൻതാരയും നിവിൻ പോളിയും ആദ്യമായി മലയാളത്തിൽ…
ബാലയ്യ എന്ന വിളിപ്പേരുള്ള നടൻ നന്ദമൂരി ബാലകൃഷ്ണ വിവാദങ്ങളിലെ നിറസാന്നിധ്യമാണ്. ഗുരുതരമായ ആരോപണങ്ങൾ ബാലയ്യയ്ക്കെതിരെ ഉണ്ടാവാറുണ്ട്. മികകപ്പോഴും സഹപ്രവർത്തകർക്കും ജീവനക്കാർക്കുമൊക്കെ…
െന്നിന്ത്യൻ സിനിമാലോകത്ത് ഡാൻസ് കൊറിയോഗ്രഫിയില്‍ വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ള കലാകാരിയാണ് കലാ മാസ്റ്റര്‍. സൂപ്പർഹിറ്റായ നിരവധി ഗാനരംഗങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച…
ബിഗ്ഗ്ബോസിൽ നിന്നും ഇറങ്ങിയ ശേഷം ജാസ്മിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയായിരുന്നു ഒരു വിഭാഗം ബിഗ്ഗ്ബോസ് പ്രേക്ഷകർ. എന്നാൽ പുറത്തിറങ്ങിയ ശേഷം അഭിമുഖങ്ങളൊന്നും…
തൃഷയും വിജയുമാണ് തമിഴകത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജീവ ചർച്ച. വിജയുടെ 50ാം പിറന്നാൾ ദിനത്തിൽ തൃഷ പങ്കുവെച്ച ഫോട്ടോയാണ്…
കാൽനൂറ്റാണ്ടിലധികം താരസംഘടനയെ നയിച്ച ഇടവേള ബാബു ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത് പലർക്കും ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. വളരെ വിഷമത്തോടെയാണ്…