സ്റ്റാർ മാജിക്കിലൂടെ മലയാളിപ്രേക്ഷകർക്ക് സുപരിചിതയായ നടി ശ്രീവിദ്യ മുല്ലശേരി ഇപ്പോൾ ഒരു വിവാദ സംഭവുമായി പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. ഈ അടുത്തിടക്ക് ആയിരുന്നു താരത്തിന്റെ വിവാഹ നിസ്ചയം, അപ്പോൾ താരം മീഡിയക്കാരോട് ഈ വിവരം പറയുന്നത്, താൻ സ്റ്റാർ മാജിക്കിൽ വെച്ച് ബിനു അടിമാലിയുടെ കൂടെ കിടക്ക പങ്കിടണം എന്ന് പറഞ്ഞത് വലിയ വിവാദമായി മാറിയിരുന്നു ശ്രീവിദ്യ പറയുന്നു,
തന്റെ ആ വാക്ക് പലരും ചോദ്യം ചെയ്യ്തു, കൂടാതെ അത് വലിയ വിമർശനത്തിന് വഴി തെളിച്ചു എന്നും താരം പറയുന്നു. എന്റെ കൂടെ ബിനു ചേട്ടൻ ബെഡ് ഷെയർ ചെയ്യുമോ എന്ന് ചോദിച്ചിരുന്നെങ്കിൽ വലിയ പ്രശ്ന൦ ഉണ്ടാകില്ലായിരുന്നു, എന്നാൽ ആ ചോദ്യം ഞാൻ മലയാളത്തിൽ ചോദിച്ചതുകൊണ്ടാണ് ഇത്രയും പ്രശ്നം ആയതു. അത് ബെഡ് ഷെയർ ചെയ്യ്തു കളിക്കുന്ന ഒരു ഗെയിം ആയിരുന്നു. അതിൽ അനുവിനെ ആയിരുന്നു ഞാൻ തിരഞ്ഞെടുക്കാൻ നോക്കിയത്
എന്നാൽ ഞാൻ അനുവിനെ തിരഞ്ഞെടുത്തൽ തോൽവി ഉണ്ടാകും എന്ന് വിചാരിച്ചാണ് ബിനു ചേട്ടനോട് ഈ ബെഡ് ഷെയർ ഗെയിംൽ പങ്കെടുക്കാമോ എന്ന് ചോദിച്ചത്, അത് ഇത്ര വലിയ വിമർശനം ആകുമെന്ന് വിചാരിച്ചില്ല, ഈ ഒരു എന്റെ വാക്കിന് നിരവധി നെഗറ്റീവ് കമെന്റുകൾ എത്തിയിരുന്നു ശ്രീവിദ്യ കൂട്ടിച്ചേർത്തു.
മലയാളത്തിന്റെ പ്രിയ ഗായകൻ ആണെങ്കിലും യേശുദാസിനെ കുറിച്ച് നിരവധി വിമർശങ്ങൾ ഉയരാറുണ്ട്. അതിലൊന്നാണ് എമ്പതുകളിലെയും തൊണ്ണൂറുകളിലെയും പല ഗായകരുടെയും അവസരം…
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…