കിടക്ക പങ്കിടാൻ ബിനു അടിമാലിയെ ക്ഷണിച്ചത് വലിയ വിവാദമായി ശ്രീവിദ്യ മുല്ലശേരി 

സ്റ്റാർ മാജിക്കിലൂടെ മലയാളിപ്രേക്ഷകർക്ക് സുപരിചിതയായ നടി ശ്രീവിദ്യ മുല്ലശേരി ഇപ്പോൾ ഒരു വിവാദ സംഭവുമായി പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. ഈ അടുത്തിടക്ക് ആയിരുന്നു താരത്തിന്റെ വിവാഹ നിസ്ചയം, അപ്പോൾ…

സ്റ്റാർ മാജിക്കിലൂടെ മലയാളിപ്രേക്ഷകർക്ക് സുപരിചിതയായ നടി ശ്രീവിദ്യ മുല്ലശേരി ഇപ്പോൾ ഒരു വിവാദ സംഭവുമായി പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. ഈ അടുത്തിടക്ക് ആയിരുന്നു താരത്തിന്റെ വിവാഹ നിസ്ചയം, അപ്പോൾ താരം മീഡിയക്കാരോട് ഈ വിവരം പറയുന്നത്, താൻ സ്റ്റാർ മാജിക്കിൽ വെച്ച് ബിനു അടിമാലിയുടെ കൂടെ കിടക്ക പങ്കിടണം എന്ന് പറഞ്ഞത് വലിയ വിവാദമായി മാറിയിരുന്നു ശ്രീവിദ്യ പറയുന്നു,

തന്റെ ആ വാക്ക് പലരും ചോദ്യം ചെയ്യ്തു, കൂടാതെ അത് വലിയ വിമർശനത്തിന് വഴി തെളിച്ചു എന്നും താരം പറയുന്നു. എന്റെ കൂടെ ബിനു ചേട്ടൻ ബെഡ് ഷെയർ ചെയ്യുമോ എന്ന് ചോദിച്ചിരുന്നെങ്കിൽ വലിയ പ്രശ്‌ന൦ ഉണ്ടാകില്ലായിരുന്നു, എന്നാൽ ആ ചോദ്യം ഞാൻ മലയാളത്തിൽ ചോദിച്ചതുകൊണ്ടാണ് ഇത്രയും പ്രശ്നം ആയതു. അത് ബെഡ് ഷെയർ ചെയ്യ്തു കളിക്കുന്ന ഒരു ഗെയിം ആയിരുന്നു. അതിൽ അനുവിനെ ആയിരുന്നു ഞാൻ തിരഞ്ഞെടുക്കാൻ നോക്കിയത്

എന്നാൽ ഞാൻ അനുവിനെ തിരഞ്ഞെടുത്തൽ തോൽവി ഉണ്ടാകും എന്ന് വിചാരിച്ചാണ് ബിനു ചേട്ടനോട് ഈ ബെഡ് ഷെയർ ഗെയിംൽ പങ്കെടുക്കാമോ എന്ന് ചോദിച്ചത്, അത് ഇത്ര വലിയ വിമർശനം ആകുമെന്ന് വിചാരിച്ചില്ല, ഈ ഒരു എന്റെ വാക്കിന് നിരവധി നെഗറ്റീവ് കമെന്റുകൾ എത്തിയിരുന്നു ശ്രീവിദ്യ കൂട്ടിച്ചേർത്തു.