ലൈംഗിക പീഡനക്കേസില്‍ സംവിധായകന് ബാലചന്ദ്രകുമാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ച വിഷയത്തില്‍ പ്രതികരണവുമായി അഡ്വ. ശ്രീജിത്ത് പെരുമന. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ എന്തിനാടേയ് മുന്‍കൂര്‍ ജാമ്യം?? ബാലാ ഇജ്ജല്ലേ ഇത് പറഞ്ഞു നടന്നതെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിക്കുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം
ഒരു നീതിയുടെ വാര്‍ത്തയുണ്ട് ഗുയ്സ് ??
ലൈംഗിക പീഡനക്കേസില്‍ സംവിധായകന് ബാലചന്ദ്രകുമാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു.
തനിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ നടിയെ ആക്രമിച്ച കേസിലെ പ്രതി നടന് ദിലീപ് ആണെന്നാണ് ആരോപണം. കേസില്‍ ദിലീപിന് എതിരായ വെളിപ്പെടുത്തലുകള്‍ നടത്തിയതിനു പ്രതികാരമായാണ് പീഡന ആരോപണം.
പരാതി കെട്ടിച്ചമച്ചതെന്നും പരാതിക്കാരിയുടെ ആരോപണങ്ങളില്‍ വസ്തുതയില്ലെന്നും ബാലചന്ദ്രകുമാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.
തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ എന്തിനാടേയ് മുന്‍കൂര്‍ ജാമ്യം??
ബാലാ ഇജ്ജല്ലേ ഇത് പറഞ്ഞു നടന്നത്..
അഡ്വ ശ്രീജിത്ത് പെരുമന
തൃഷയും വിജയുമാണ് തമിഴകത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജീവ ചർച്ച. വിജയുടെ 50ാം പിറന്നാൾ ദിനത്തിൽ തൃഷ പങ്കുവെച്ച ഫോട്ടോയാണ്…
കാൽനൂറ്റാണ്ടിലധികം താരസംഘടനയെ നയിച്ച ഇടവേള ബാബു ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത് പലർക്കും ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. വളരെ വിഷമത്തോടെയാണ്…
മീര ജാസ്മിൻ ഒരു കോമ്പ്ളിക്കേറ്റഡ് താരമാണെന്ന് പറയുകയാണ് തമിഴ് നടൻ ശ്രീകാന്ത്. ഈയിടെ ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ്…
മലയാളസിനിമയിലെ ക്രോഡഡ് പുള്ളറാണ് മോഹൻലാൽ . ആരാധകർ ഏറെയുള്ള മോഹൻലാലിന്റെ പല സിനിമകൾക്കും വലിയ റിപ്പീറ്റ് വാല്യൂവുണ്ട്. പക്ഷെ ഈയടുത്ത…
ആലപ്പുഴ: 15 വർഷം മുമ്പു നടന്ന സംഭവത്തിൻറെ ചുരുളഴിഞ്ഞതോടെ ഞെട്ടലിൽ ഒരു നാട്. സെപ്റ്റിക് ടാങ്കിൽ ഒരു യുവതിയുടെ മൃതദേഹമെന്ന…
വായ് നാറ്റത്തെ ചെറുക്കാനും വായിലെ ബാക്ടീരിയ കുറയ്ക്കാനുമെല്ലാം ഉപയോഗിക്കുന്നതാണ് മൗത്ത് വാഷ്. ആന്റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിച്ചാൽ വായിലെ…