‘തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ എന്തിനാടേയ് മുന്‍കൂര്‍ ജാമ്യം?? ബാലാ ഇജ്ജല്ലേ ഇത് പറഞ്ഞു നടന്നത്..’- അഡ്വ. ശ്രീജിത്ത് പെരുമന

ലൈംഗിക പീഡനക്കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ച വിഷയത്തില്‍ പ്രതികരണവുമായി അഡ്വ. ശ്രീജിത്ത് പെരുമന. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ എന്തിനാടേയ് മുന്‍കൂര്‍ ജാമ്യം?? ബാലാ ഇജ്ജല്ലേ ഇത് പറഞ്ഞു നടന്നതെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍…

ലൈംഗിക പീഡനക്കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ച വിഷയത്തില്‍ പ്രതികരണവുമായി അഡ്വ. ശ്രീജിത്ത് പെരുമന. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ എന്തിനാടേയ് മുന്‍കൂര്‍ ജാമ്യം?? ബാലാ ഇജ്ജല്ലേ ഇത് പറഞ്ഞു നടന്നതെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം

ഒരു നീതിയുടെ വാര്‍ത്തയുണ്ട് ഗുയ്‌സ് ??
ലൈംഗിക പീഡനക്കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു.
തനിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ നടിയെ ആക്രമിച്ച കേസിലെ പ്രതി നടന്‍ ദിലീപ് ആണെന്നാണ് ആരോപണം. കേസില്‍ ദിലീപിന് എതിരായ വെളിപ്പെടുത്തലുകള്‍ നടത്തിയതിനു പ്രതികാരമായാണ് പീഡന ആരോപണം.
പരാതി കെട്ടിച്ചമച്ചതെന്നും പരാതിക്കാരിയുടെ ആരോപണങ്ങളില്‍ വസ്തുതയില്ലെന്നും ബാലചന്ദ്രകുമാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.
തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ എന്തിനാടേയ് മുന്‍കൂര്‍ ജാമ്യം??
ബാലാ ഇജ്ജല്ലേ ഇത് പറഞ്ഞു നടന്നത്..
അഡ്വ ശ്രീജിത്ത് പെരുമന

https://www.facebook.com/sreejith.perumana/posts/10160628488742590?__cft__[0]=AZUSpU9BzC9391rHt7p1IAouuy8Nl5ksCuEFlH10UQnjTU92ImN42CNyGWW9HMFM1y5yPzr7KsxjYr59Y-FqPoHIpeErNoXlIOXnvlPIIjAj50kY7eU3f3gvBAe27Ea_QFY&__tn__=%2CO%2CP-R