സോഷ്യൽ ലോകം വഴി ശ്രദ്ധ നേടിയ അഭിഭാഷകനാണ് ശ്രീജിത്ത് പെരുമന. സമൂഹത്തിൽ ഉണ്ടാകുന്ന പ്രശനങ്ങളെ ചൂണ്ടിക്കാട്ടി പോസ്റ്റുകളും മറ്റും പങ്കവെക്കാറുള്ള വെക്തികൂടിയാണ് ഇദ്ദേഹം. പലപ്പോഴും വിമർശനങ്ങൾക്കും ഇരയാകാറുമുണ്ട്, ഇപ്പോൾ സമാനമായ രീതിയിൽ ഇപ്പോൾ കഴിഞ്ഞ ദിവസം ഉണ്ടായ ശ്രീനാഥ് ഭാസി വിഷയവും നടന്റെ അറസ്റ്റിലും പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്.
പിന്നേ, തീവ്രവാദപ്രവർത്തനം അല്ലേ ഭാസിയുടേത്.. അവതാരിക വിചാരിച്ചു എല്ലാവരും ധ്യാൻ ശ്രീനിവാസൻ ആണെന്ന് Fuck എന്നാൽ ഭോഗം എന്ന് മാത്രം മനസിലാക്കുന്നതും, കശുമാങ്ങയുടെ അണ്ടി എന്ന് പറയുമ്പോൾ കാദർക്കാന്റെ കുണ്ടി എന്ന് കേൾക്കുകയും ചെയ്യുന്ന നമ്മുടെ നാട്ടുകാരോടാണ്, ദേഷ്യത്തോടെ ഫക്ക് എന്ന് ഇംഗ്ളീഷിൽ പറയുന്നത് ശല്യം, അവഹേളനം അല്ലെങ്കിൽ അക്ഷമ എന്നിവ പ്രകടിപ്പിക്കാൻ ഒറ്റയ്ക്കോ നാമമോ ക്രിയയോ ആയി വിവിധ ശൈലികളിൽ ഉപയോഗിക്കുന്നതുമാണ്… ഭാസിയെയോ, ഏതെങ്കിലും സിൽമാ നടനെയോ ന്യായീകരിക്കുന്നതല്ല, മറിച്ച് അവതാരികയായാലും അവതാരകനായാലും വിതച്ചതേ കൊയ്യാൻ പറ്റുകയുള്ളൂ എന്ന ഓർമ്മ വേണം.
ആശങ്കപ്പെടുത്തുന്ന വാർത്തകളാണ് ശാസ്ത്രലോകത്തു നിന്നും പുറത്തുവരുന്നത്. അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്ന്…
തന്റെ ജീവിതം മാറ്റി മറിച്ചൊരു കൃഷ്ണ വിഗ്രഹത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഒരു ഓൺലൈൻ മാധ്യമത്തിലൂടെ നിഷ സാരംഗ്. പുതിയ സിനിമയായ…
സിനിമയില്‍ നായികയായി തിളങ്ങി നിന്ന കാലത്ത് സിനിമ വിട്ട നടിയാണ് അഞ്ജു. ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തെ പറ്റി തുറന്ന്…
വിവാഹ ചടങ്ങുകൾക്കും പൊതു പരിപാടികൾക്കും മറ്റുമെത്തുന്ന നടി കാവ്യ മാധവന്റെ ചിത്രങ്ങളും ദൃശ്യങ്ങളും വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിലും…
ബിഗ് ബോസിൽ അർജുനൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ട പേരാണ് നടി ശ്രീതുവിന്റേത്. ഇരുവരുടേയും കൂട്ടുകെട്ട് പുറത്ത് ആരാധകർ വലിയ രീതിയിൽ…
ബിഗ്ഗ്ബോസിൽ നിന്നും പുറത്ത് വന്നതിന് ശേഷം സിബിൻ നടത്തിയ ആരോപണങ്ങൾ പുറത്തു ഏറെ വിവാദമായ ഒന്നായിരുന്നു. ബിഗ്ഗ്ബോസ് മനഃപൂർവ്വം തന്നെ…