രതിനിർവേദം എന്ന ഒറ്റ ചിത്രത്തിലൂടെ ആരാധക മനം കവർന്ന താരമാണ് ശ്രീജിത്ത് വിജയ്. രതിനിര്വേദത്തിന്നു ശേഷം മലയാള സിനിമയിൽ മികച്ച കഥാപാത്രങ്ങളിലൊന്നും ശ്രീജിത്തിനെ കാണാൻ സാധിച്ചിരുന്നില്ല. തുടർന്നായിരുന്നു താരത്തിന്റെ മിനിസ്ക്രീനിലേക്കുള്ള പ്രവേശനം. 2014ൽ മഴവിൽ മനോരമയും അവതരിപ്പിച്ചിരുന്ന ഡി4 ഡാൻസ് എന്ന ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് താരം കൂടുതല്കായി ആരാധക മനസിലേക്ക് ഇറങ്ങി ചെന്നത്. തുടർന്ന് സീ കേരളത്തിലെ സ്വാതി നക്ഷത്രം ചോതി, കുടുംബവിലേക്ക് എന്നീ പാരമ്പരകളിലും ശ്രീജിത്ത് അഭിനയിച്ചു.