സാരീ ഫോട്ടോഷൂട്ടുകളിലൂടെ ആരാധകരെ സ്വന്തമാക്കിയ മോഡലാണ് ശ്രീലക്ഷ്മി സതീഷ്. ബോളിവുഡ് സംവിധായകന് രാം ഗോപാല്‍ വര്‍മ്മയാണ് സാരീ ഫോട്ടോഷൂട്ടുകള്‍ കണ്ട് ശ്രീലക്ഷ്മിയെ കണ്ടെത്തുന്നത്. തുടര്‍ന്നങ്ങോട്ട് ശ്രീലക്ഷ്മി വൈറല്‍ താരമായി. നിരവധി ആരാധകരെയും നേടി.
ആര്‍ജിവിയെ ക്ഷണം സ്വീകരിച്ച് ശ്രീലക്ഷ്മി ബോളിവുഡിലേക്കും ചുവടുവയ്ക്കുകയാണ്. ആര്‍ജിവിയുടെ പുതിയ ചിത്രത്തില്‍ ശ്രീലക്ഷ്മിയാണ് നായിക. സാരിയെ കുറിച്ചുള്ളതാണ് ചിത്രം. പിന്നാലെ ശ്രീലക്ഷ്മി പേര് മാറ്റിയിരുന്നു. ആരാധ്യ ദേവി എന്ന പേര് സ്വീകരിച്ചതായി സംവിധായകന് അറിയിച്ചിരുന്നു.
ഇപ്പോഴിതാ താരത്തിന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ടാണ് വൈറലാകുന്നത്. പുതിയ സിനിമയോടനുബന്ധിച്ച് നടത്തിയ ഫോട്ടോഷൂട്ടിലാണ് അതീവ ഗ്ലാമറസ്സായി താരം എത്തിയത്. ശ്രീലക്ഷ്മിയുടെ മേക്കാവര്‍ കണ്ട് ഞെട്ടിയിരിക്കുയാണ് ആര്‍ജിവിയും.
ശ്രീലക്ഷ്മിയുടെ ഗ്ലാമര്‍ ട്രാന്സഫര്മേഷന് കണ്ടുള്ള രാം ഗോപാല്‍ വര്‍മയുടെ ട്വീറ്റ് ആണ് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. ശ്രീലക്ഷ്മിയുടെ ട്രാന്സ്ഫര്മേഷന് കണ്ട് ഞെട്ടിപ്പോയെന്നാണ്
സംവിധായകന് ആര്‍ജിവി പറയുന്നത്. ശ്രീലക്ഷ്മിയെ വിടാതെ ഫോളോ ചെയ്യുന്നതിനെതിരെ സംവിധായകനെതിരെ വിമര്‍ശനം നിറയാറുണ്ട്.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…